Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

യുവാക്കളുടെ ഭാവി തുലക്കുന്ന പബ്ജി ഗെയിം നിരോധിക്കണമെന്ന് വിദ്യാര്‍ഥി സംഘടന. പരീക്ഷകളില്‍ മാര്‍ക്ക് കുറയുന്നതിന്റെ പ്രധാനകാരണം ഈ ഗെയിം

19 JANUARY 2019 03:23 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടന -അടുത്തിടെ ബമ്പര്‍ ഹിറ്റായ ആക്ഷന്‍ അഡ്വഞ്ചര്‍ ഗെയിം പബ്ജി ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ അഡ്വഞ്ചര്‍ ഗെയിമിന് ഇന്ന് ഇന്ത്യയില്‍ ആരാധകരേറെയാണ്. കാശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്ലെയേഴ്സ് അൺനോൺ ബാറ്റിൽ ഗ്രൗണ്ട് എന്നതിന്‍റെ ചുരുക്കമാണ് പബ് ജി.ലോകത്ത് എവിടെയിരുന്നും സ്വന്തം കൂട്ടുകാരോടൊപ്പം ഈ ഗെയിമില്‍ പങ്കാളിയാകാം എന്നാഥാണ് ഇതിനെ കുട്ടികൾക്കിടയിൽ പ്രിയങ്കരമാക്കി മാറ്റിയത്. ഗെയിമില്‍ നമ്മളോടൊപ്പം കളിക്കുന്നവരുമായി സംസാരിച്ച് കളിക്കാം എന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്.

. ഇതിലെ ഒരോ ഘട്ടത്തിലും നേടുന്ന പൊയന്‍റ് ഉപയോഗിച്ച് കൂട്ടുകാരെ സഹായിക്കാന്‍ സാധിക്കും. ഓരേ സമയം ശ്രദ്ധയും ടീം അംഗം എന്ന മികവും പ്രകടിപ്പിക്കേണ്ടതാണ് ഈ ഗെയിം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും PUBG MOBILE ഡൗണ്‍ലോഡ് ചെയ്യാം. ഏതാണ്ട് 1ജിബിയുടെ അടുത്തുള്ള ഫയലാണ് ഇത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ 4.5 റൈറ്റിംഗുണ്ട്.

മയക്കുമരുന്നുകള്‍ക്ക് സമമായി യുവതീ-യുവാക്കള്‍ ഈ ഗെയിമില്‍ അടിമപ്പെടുന്നുവെന്നും, അടുത്തിടെ നടന്ന പരീക്ഷകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ തോല്‍വികള്‍ക്കും മോശം പ്രകടനങ്ങള്‍ക്കും കാരണം പബ്ജിയാണെന്നുമാണ് ഇവര്‍ വാദിക്കുന്നത്.യുവാക്കള്‍ 24 മണിക്കൂറും ഒന്നും ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരിക്കുന്ന പ്രവണത അപകടകരമാം വണ്ണം വളർന്നിരിക്കുന്നു എന്നും ജമ്മു-കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അബ്രാര്‍ അഹമ്മദ് ഭട്ട് പരാതിപ്പെട്ടു. യുവാക്കളുടെ ഭാവി തുലക്കുന്ന ഗെയിം എന്നാണു അദ്ദേഹം ഈ ഗെയിമിനെ വിശേഷിപ്പിച്ചത്

ഗവര്‍ണര്‍ സത്യപാല്‍ നായ്കിനാണ് അസോസിയേഷന്‍ പരാതി നല്‍കിയത്. എന്നാല്‍ ഇതേ സമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഗെയിം നിര്‍മാതാക്കളായ ടെന്‍സെന്റ് തയാറായില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (5 minutes ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (13 minutes ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (29 minutes ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (34 minutes ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (40 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (52 minutes ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (1 hour ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (1 hour ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (1 hour ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (1 hour ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (2 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (2 hours ago)

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിന്റെ പാതയിൽ; അഭിമാനമായി ജസീല ജന്നത്ത്  (2 hours ago)

അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും....  (2 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്...  (3 hours ago)

Malayali Vartha Recommends