Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മോദി സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടി രൂപയായി... കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച തത്സ്ഥിതി റിപ്പോര്‍ട്ടില്‍ കടബാധ്യത ഇരട്ടിയോളം കൂടിയെന്ന് വെളിപ്പെടുത്തല്‍

20 JANUARY 2019 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

മോദി സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടി രൂപയായി. ഓരോ പൗരനും അക്കൗണ്ടില്‍ 15 ലക്ഷം തരാന്‍ പറ്റിയില്ല പകരം ഓരോരുത്തര്‍ക്കും കടം 63000 രൂപ. ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ എട്ടുമാസം വാങ്ങിയ കടം വര്‍ഷത്തില്‍ മൊത്തം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടി. കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച തത്സ്ഥിതി റിപ്പോര്‍ട്ടിലാണ് (സ്റ്റാറ്റസ് പേപ്പര്‍ ഓണ്‍ ഗവണ്‍മെന്റ് ഡെബ്റ്റ്) കടബാധ്യത ഇരട്ടിയോളം കൂടിയെന്ന വെളിപ്പെടുത്തലുണ്ടായത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മൊത്തം കടം 54.90 ലക്ഷം കോടി രൂപയായിരുന്നു. 2018 സെപ്തംബര്‍വരെയുള്ള കണക്കുപ്രകാരം ഇത് 82.03 ലക്ഷം കോടി രൂപയായി. ഓരോ ഇന്ത്യക്കാരന്റെയും കടം നാലരവര്‍ഷംമുമ്പ് ഉണ്ടായിരുന്ന 42,000ത്തില്‍ നിന്ന് 63,000ല്‍പരം രൂപയായി ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷകള്‍ കടത്തിവെട്ടി ധനക്കമ്മിയും കൂടുന്നത് സ്ഥിതി വഷളാക്കി. നടപ്പു സാന്പത്തിക വര്‍ഷം ധനക്കമ്മി 6.24 കോടിയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ നവംബര്‍ വരെയുള്ള ആദ്യ ഏഴു മാസത്തില്‍ തന്നെ ഇത് 114.8 ശതമാനം കൂടി 7.17 ലക്ഷം കോടിയായി കൂടിയെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

പൊതുകടത്തില്‍ 51.7 ശതമാനം വര്‍ധന രാജ്യത്തിന്റെ പൊതുകടം നാലരവര്‍ഷത്തില്‍ 51.7 ശതമാനം വര്‍ധിച്ച് 48 ലക്ഷം കോടി രൂപയില്‍നിന്ന് 73.25 ലക്ഷം കോടിയായി. ആഭ്യന്തരകടത്തിലുണ്ടായ 54 ശതമാനം വര്‍ധനയാണ് പൊതുകടം കൂട്ടിയത്. 68 ലക്ഷം കോടി രൂപയാണ് 2018 സെപ്തംബര്‍വരെയുള്ള ആഭ്യന്തരകടം. വിദേശകടം 5.25 ലക്ഷം കോടി രൂപയായി. മറ്റ് ബാധ്യതകള്‍ 8.55 ലക്ഷം കോടി രൂപയാണ്. ആഭ്യന്തരകടത്തില്‍ ഏറ്റവും വലിയ പങ്ക് കമ്പോളത്തില്‍നിന്നുള്ള കടമെടുക്കലാണ്. ഇത് 57.50 ശതമാനം വര്‍ധിച്ച് 52.65 ലക്ഷം കോടി രൂപയായി.

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവയിലെ വര്‍ധനവഴിമാത്രം മോഡി സര്‍ക്കാരിന് അഞ്ച് ലക്ഷം കോടി രൂപയാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ അധികമായി ലഭിക്കുക. ആദായനികുതി ഉള്‍പ്പെടെ പ്രത്യക്ഷനികുതി വരുമാനത്തിലും വര്‍ധനയാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 2017–18ല്‍ പ്രത്യക്ഷനികുതി വരുമാനം തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ച് 10.02 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം 5.43 കോടിയില്‍നിന്ന് 6.84 കോടിയായി. ജിഎസ്ടി നടപ്പാക്കിയതോടെ പരോക്ഷനികുതി വരുമാനത്തിലും കേന്ദ്രത്തിന് നേട്ടമായി. എന്നിട്ടും കേന്ദ്രത്തിന്റെ കടബാധ്യത പെരുകുന്നത് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

പൊതു തെരെഞ്ഞെടുപ്പിനു മുന്‍പുള്ള ഈ കണക്കുകള്‍ രാഷ്ട്രീയമായി മോദിയെ ഏറെ അലട്ടും. ലോകത്തിലെ മികച്ച സാമ്പത്തിക മുന്നേറ്റമുള്ള രാജ്യമായി ഇന്ത്യ കുതിക്കാനൊരുങ്ങുമ്പോഴാണ് ഈ കണക്കുകള്‍ നമ്മെ വേട്ടയാടുന്നത്. ഇന്ത്യയെ ഏറെ സാമ്പത്തിക ഭദ്രതയിലെത്തിച്ചു എന്ന പേരോടെയായിരുന്നു മന്‍മോഹന്‍ സിങിന്റെ മടക്കം. പിന്നീടും ഏറെ പ്രതീക്ഷയുണര്‍ത്തിയ മോദി ഭരണത്തിലാണ് ഈ വീഴ്ച 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (24 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (40 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (50 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends