നടുവേദന സഹിക്കാനായില്ല... ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മക്കളുടെ ഭാവിയോർത്ത് ശ്രമം ഉപേക്ഷിച്ചു; പക്ഷെ അസഹ്യമായ വേദനയ്ക്ക് മുന്നിൽ അധിക നേരം പിടിച്ച് നിൽക്കാനായില്ല അമ്മയ്ക്കും ഭാര്യയ്ക്കും കുഞ്ഞങ്ങൾക്കും വിഷംകൊടുത്തശേഷം സ്വയം മരണത്തിന് കീഴടങ്ങി അധ്യാപകൻ...

38 കാരനായ ആന്റണി അരോക്കിയദാസാണ് അമ്മയെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. തിരുപ്പൂര്‍ കൂലിപ്പാളയം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ആന്റണി കഴിഞ്ഞ 12 വര്‍ഷമായി കലശലായ നടുവേദന മൂലം ബുദ്ധിമുട്ടുകയായിരുന്നു. നടുവേദന സ്വസ്ത്ഥത തകര്‍ത്തതോടെ വിഷാദരോഗത്തിനടിമയായ ആന്റണി കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
നടുവേദന മാറാതെ വന്നതോടെ ഇദ്ദേഹം വിഷാദ രോഗത്തിനും അടിമപ്പെട്ടിരുന്നുവെന്നും പറയുന്നു. പിഞ്ചു പൈതങ്ങള്‍ ഉള്‍പ്പടെ കുടുംബത്തിനാണ് വിഷം നല്‍കിയത്. തിരുപ്പൂരാണ് സംഭവം.
https://www.facebook.com/Malayalivartha























