Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..

ഫിറോസ് ഗാന്ധി ന്യൂനപക്ഷ സമുദായത്തില്‍പെടുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി പോകാറില്ല; വിവാദപരാമർശവുമായി യുപി മന്ത്രി മുഹ്‌സിന്‍ റാസ

22 JANUARY 2019 01:57 PM IST
മലയാളി വാര്‍ത്ത

മുത്തച്ഛന്‍ ഫിറോസ് ഗാന്ധി ന്യൂനപക്ഷ സമുദായത്തില്‍പെടുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോകാറില്ലെന്ന ആരോപണവുമായി യുപി ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഹ്‌സിന്‍ റാസ.

ഫിറോസ് ഗാന്ധി ഒരു അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനും സ്വതന്ത്രസമര സേനാനിയുമാണ്. സ്വതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

പക്ഷെ അദ്ദേഹത്തിന്റെ ശവകൂടീരം സന്ദര്‍ശിക്കാന്‍ ആരും പോകാറില്ല. അദ്ദേഹത്തിന്റെ പൗത്രന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പ്രയാഗ് രാജിലെ ശവകുടീരം സന്ദര്‍ശിക്കാന്‍ സമയമില്ല. ഫിറോസ് ഗാന്ധി ന്യൂനപക്ഷ സമുദായത്തില്‍ നിന്നായതുകൊണ്ടാണ് അദ്ദേഹത്തെ അവഗണിക്കുന്നത്.
ഞങ്ങളുടെ സര്‍ക്കാര്‍ ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമായിട്ട് ഉപയോഗിക്കുകയല്ല. രാജ്യത്തിന്റെ അവസ്ഥ ഇതാണെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് ഇത്. പ്രയാഗ് രാജിലെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം മരുഭൂമി പോലെയായി.

അദ്ദേഹത്തെ പോലെയുള്ള ഒരു വ്യക്തിയുടെ ശവകുടീരം എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയുക പോലുമില്ല. രാഹുല്‍ ഗാന്ധി ഒരിക്കലെങ്കിലും അവിടം സന്ദര്‍ശിച്ച്‌ അദ്ദേഹത്തോട് ആദരവ് കാണിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മുഹ്‌സിന്‍ റാസ പറഞ്ഞു.എന്നാല്‍ റാസയുടെ പ്രസ്താവന പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും അഴിമതി ഉള്‍പ്പെടെ ധാരാളം പരാതികള്‍ മന്ത്രിക്ക് നേരെ ഉയരുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഷീസാന്‍ ഹൈദര്‍ തിരിച്ചടിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 minutes ago)

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിന്റെ പാതയിൽ; അഭിമാനമായി ജസീല ജന്നത്ത്  (31 minutes ago)

അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും....  (46 minutes ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്...  (1 hour ago)

ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും  (1 hour ago)

ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന  (1 hour ago)

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (9 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (9 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (9 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (9 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (10 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (10 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (11 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends