Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

പൗരത്വ ബില്ലിനെതിരെ മിസോ വംശജര്‍ പ്രക്ഷോഭത്തിലേക്ക്, ഇന്ത്യ വിട്ട് ചൈനയോട് അടുക്കുമെന്ന് ഭീഷണി

24 JANUARY 2019 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരക്കണക്കിന് യുവജനങ്ങള്‍ അണിനിരന്ന പ്രതിഷേധ പ്രകടനത്തോടെ മിസോറം ജനത പൗരത്വ ബില്ലിനോടുള്ള തങ്ങളുടെ രോഷം വെളിപ്പെടുത്തി . ഹലോ ചൈന , ബൈ ബൈ ഇന്ത്യ എന്നെഴുതിയ ബാനറുകളുമേന്തിയാണ് മിസോറം ജനത നിരത്തിലിറങ്ങിയത് .

മിസോ വംശജരെ ഇന്ത്യ കാര്യമായി പരിഗണിയ്ക്കുന്നില്ല എന്ന വികാരം അവര്‍ക്കിടയില്‍ ശക്തമാണ് .നിയമവിരുദ്ധമായി കടന്നു കയറിയ കുടിയേറ്റക്കാര്‍ക്കാണ് രാജ്യം തങ്ങളേക്കാള്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും മിസോ വംശജരുടെ ആവശ്യങ്ങളോടും അവകാശങ്ങളോടും തികഞ്ഞ അവഗണനയാണ് അനുവര്‍ത്തിയ്ക്കുന്നതെന്നുമാണ് അവരുടെ വിലയിരുത്തല്‍ .മിസോ സ്റ്റുഡന്‍സ് അസോസിയേഷനും നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ചതാണ് പ്രതിഷേധ മാര്‍ച്ച് .

മിസോ വംശജരുടെ പ്രത്യേക അവകാശങ്ങളോട് അനുകൂല നിലപാടുള്ള ചൈനയുമായി സഹകരിയ്ക്കുന്നതിനെ കുറിച്ച് തങ്ങള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ വ്യക്തമാക്കി .

ബംഗ്ലാദേശ് , അഫ്ഘാനിസ്ഥാന്‍ , പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കുടിയേറി പാര്‍ത്തവരില്‍ ഹിന്ദു, ബുദ്ധ, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന മതവിശ്വാസികള്‍ ആറു വര്‍ഷമായി ഇന്ത്യയില്‍ വസിയ്ക്കുക ആയിരുന്നുവെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിയ്ക്കാനുള്ള അര്‍ഹത ഉണ്ടെന്നാണ് പൗരത്വ ബില്ല് പ്രസ്താവിയ്ക്കുന്നത് . അവരുടെ പക്കല്‍ മതിയായ രേഖകള്‍ ഇല്ലെങ്കില്‍ പോലും പൗരത്വം നേടുന്നതിന് തടസ്സമുണ്ടാകില്ലെന്നും ബില്ലില്‍ പറയുന്നു . ഇത് തദ്ദേശീയരായ വംശീയ ന്യൂനപക്ഷക്കാരെ ആശങ്കയില്‍ ആക്കിയിട്ടുണ്ട് .

ഈ മാസം തുടക്കത്തിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത് .ജനുവരി 30- നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇത് രാജ്യസഭയില്‍ മേശപ്പുറത്തു വയ്ക്കാനാണ് സാധ്യത . 1979 മുതല്‍ 1985 വരെ ആസ്സാമില്‍ ഉണ്ടായ മണ്ണിന്റെ മക്കള്‍ വാദവും അതിനോടനുബന്ധിച്ചു നടന്ന പ്രക്ഷോഭ പരിപാടികള്‍ക്കും നേതൃത്വം നല്‍കിയ ആള്‍ ആസ്സാം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് ബുധനാഴ്ച ഗുവാഹത്തിയില്‍ ബില്ലിനെതിരായി സംഘടിപ്പിച്ച പ്രതിഷേധ റാലിയിലും വലിയ ജനപങ്കാളിത്തം ആണ് കണ്ടത്.

മിസോറം തലസ്ഥാനമായ ഐസ്വാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ മാത്രം 30000 പേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത് . വിദേശികള്‍ നമ്മുടെ മണ്ണിലേക്ക് കടന്നു വരുന്നത് കയ്യും കെട്ടി നോക്കി ഇരിയ്ക്കില്ലെന്നും എന്തു വിലകൊടുത്തും നമ്മുടെ മണ്ണ് സംരക്ഷിയ്ക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു . ബില്ല് അസാധു ആക്കണമെന്നുള്ള മിസോ വംശജരുടെ ആവശ്യങ്ങള്‍ക്ക് നേരെ ഗവണ്മെന്റ് കണ്ണടയ്ക്കുക ആണെങ്കില്‍ വലിയ പ്രക്ഷോഭ പരിപാടികള്‍ ആരംഭിയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി .

കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നയം മാറ്റുന്നില്ലെങ്കില്‍ തങ്ങള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് മിസോ സിവില്‍ സൊസൈറ്റി സംഘടനകള്‍ വെളിപ്പെടുത്തി . നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ സര്‍ക്കാരിന്റെ സമീപനത്തിന് മാറ്റമില്ലെങ്കില്‍ എല്ലാ എന്‍ ജി ഒ കളും റിപ്പബ്ലിക് ദിനം ബഹിഷ്‌കരിയ്ക്കുമെന്നും അവര്‍ പറഞ്ഞു . മിസോറാമിനെ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നതാണ് അവരുടെ ആവശ്യം .

ആഭ്യന്തര മന്ത്രി ,പ്രധാനമന്ത്രി, സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി എന്നിവര്‍ക്കെല്ലാം നിരവധി തവണ തങ്ങള്‍ പരാതി നല്‍കി. എങ്കിലും തങ്ങളുടെ ആവശ്യങ്ങളോട് അവര്‍ മുഖം തിരിയ്ക്കുകയാണ് ചെയ്തത് . മിസോറാമിലെ ജനങ്ങളോട് കേന്ദ്ര ഗവണ്‍മെന്റിന് അനുകൂല മനോഭാവം ഇല്ലെങ്കില്‍ ഇന്ത്യന്‍ പൗരന്മാരായി തുടരുന്നതില്‍ തങ്ങള്‍ക്കും താല്‍പര്യമില്ലെന്നും മംഗളോയിഡ് ആദിവാസി വര്‍ഗക്കാര്‍ ഉള്ള ചൈനയുമൊത്ത് സഹകരിയ്ക്കാനാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (16 minutes ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (2 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (3 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (9 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (10 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (10 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

Malayali Vartha Recommends