Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

മോദിക്കെതിരെയുള്ള പടയോട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുന്ന രാഹുല്‍ ഗാന്ധിയെ അമേഠിയിലെ ജനങ്ങള്‍ തടുത്തുനിര്‍ത്തി... കോണ്‍ഗ്രസ് അധ്യക്ഷനെ സ്വന്തം മണ്ഡലമായ അമേഠിയില്‍ കര്‍ഷകരാണ് പ്രതിഷേധരൂപേണ തടഞ്ഞു

25 JANUARY 2019 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

മോദിക്കെതിരെയുള്ള പടയോട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുന്ന രാഹുല്‍ ഗാന്ധിയെ അമേഠിയിലെ ജനങ്ങള്‍ തടുത്തുനിര്‍ത്തിയത് കൌതുകകരമായ കാഴ്ചയായി. കോണ്‍ഗ്രസ് അധ്യക്ഷനെ സ്വന്തം മണ്ഡലമായ അമേഠിയില്‍ കര്‍ഷകരാണ് പ്രതിഷേധരൂപേണ തടഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി ഗൗരിഗഞ്ജ നഗരത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധി ഫണ്ടേഷന്റെ പക്കലുള്ള ഭൂമി തിരിച്ച് നല്‍കുക. അല്ലെങ്കില്‍ ജോലി നല്‍കുക എന്ന ആവശ്യം ഉന്നയിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം നടത്തിയത്. 'ഞങ്ങള്‍ നിരാശരാണ്. അദ്ദേഹം ഇറ്റലിയിലേക്ക് തിരിച്ച് പോകണം. അദ്ദേഹം അമേഠിക്ക് യോഗ്യനല്ല. ഞങ്ങളുടെ ഭൂമി തിരിച്ച് നല്‍കുകയും വേണം.' ഇതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ജയിന്‍ സഹോദരന്മാര്‍ കസൂറിലെ വ്യാവസായിക മേഖലയില്‍ 1980ല്‍ 65.57 ഏക്കര്‍ ഏറ്റെടുത്ത് സൈക്കിള്‍ കമ്പനി തുടങ്ങുകയായിരുന്നു. എംപിയായിരിക്കെ രാജീവ് ഗാന്ധിയാണ് സൈക്കിള്‍ ഫാക്ടറി ഉദ്ഘാടനം ചെയ്തത്. കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാന്‍ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നര ലക്ഷം രൂപയ്ക്ക് ഭൂമി ലേലത്തില്‍ പിടിക്കുകയായിരുന്നു. എന്നാല്‍ കോടതി ലേലം റദ്ദാക്കുകയും ഭൂമി വ്യവസായ വികസന കോര്‍പ്പറേഷന് തിരികെ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. അന്നുമുതല്‍ രേഖകളില്‍ ഉടമസ്ഥാവകാശം കോര്‍പ്പറേഷനാണെങ്കിലും ഭൂമി കൈയാളുന്നത് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ്.

രാജീവ് ഗാന്ധി ട്രസ്റ്റിന്റെ പേരില്‍ രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തായി ആരോപണം ഉയര്‍ത്തിയത് 2014ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ രാഹുലിന്റെ എതിരാളിയുമായും പിന്നീട് കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ്. ഇത്തവണയും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശക്തമായ പ്രചാരണമാണ് രാഹുലിനെതിരെ സ്മൃതി ഇറാനി മണ്ഡലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുലിന്റെ സന്ദര്‍ശനവേളയില്‍ നടന്ന തടയല്‍നാടകത്തിന്റെ സൂത്രധാരയും സ്മൃതിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ട്രസ്റ്റിന്റെ മറവില്‍ രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുകയാണെന്ന ആരോപണവും സ്മൃതിയുടേതായി പുറത്തുവന്നിട്ടുണ്ട്.

മോദിക്കെതിരെ കത്തിപ്പടരുന്ന രാഹുലിനെ ഏതുവിധേനയും നിര്‍ജ്ജീവമാക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അതാണ് അവരിപ്പോള്‍ അമേഥിയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

രാഹുലിന്റെ നില ഇത്തവണ അമേഥിയില്‍ അത്ര സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നില്‍ ഇത്തരം സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. അതിനാല്‍ മറ്റ് രണ്ട് മണ്ഡലങ്ങളില്‍ കൂടി മത്സരിക്കാന്‍ രാഹുല്‍ തയ്യാറെടുക്കുന്നതിന്റെ സൂചനകളുണ്ട്.

എന്തായാലും, പ്രിയങ്ക കൂടി കളത്തിലിറങ്ങിയതോടെ അങ്കത്തട്ട് കൂടുതല്‍ ചൂടു പിടിച്ചുകഴിഞ്ഞിരിക്കുന്നു. അതുളവാക്കിയ സ്വൈര്യക്കേട് മായ്ക്കുവാനാണ് ബിജെപി ഇന്നുതന്നെ കര്‍ഷകരെ ഇളക്കിവിട്ടതെന്ന് നിരീക്ഷകര്‍ പറയുന്നു.

അതോടൊപ്പം, സുരക്ഷിതമായ മണ്ഡലം തേടി രാഹുല്‍ ഗാന്ധി കേരളത്തിലേക്കു വരുന്നു എന്ന വര്‍ത്തമാനവും നിലവിലുണ്ട്. അങ്ങനെ വന്നാല്‍ ചാലക്കുടിയോ കോട്ടയമോ തിരഞ്ഞെടുക്കും എന്നും ശ്രുതിയുണ്ട്. കോട്ടയത്ത് രാഹുലിന്റെ പേരു പറയുന്നത് മാണിയെ പേടിപ്പിക്കാനാണോ എന്നും വ്യക്തമല്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (15 minutes ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (2 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (9 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (10 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (10 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

Malayali Vartha Recommends