റഫാൽ; വിശ്വാസതയ്ക്ക് മങ്ങലേൽപ്പിച്ചു; അരുൺഷൂരി

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ഷൂരി.
കോടതിയിൽ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി വിധിയിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി .ഹർജിയിലെ ഒരു പരാതിക്കാരന്‍ കൂടിയാണ് അരുണ്‍ ഷൂരി.
https://www.facebook.com/Malayalivartha
























