Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

സ്ത്രീസുരക്ഷയ്ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ അഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരിക്കണമെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ ഉത്തരവിന് അവരുടെ പാര്‍ട്ടിയായ ബി.ജെ.പിയും കോണ്‍ഗ്രസും പുല്ലുവില കല്‍പ്പിച്ചു

09 FEBRUARY 2019 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി

സ്ത്രീസുരക്ഷയ്ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ അഭ്യന്തര പരാതിപരിഹാര സെല്‍ രൂപീകരിക്കണമെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ ഉത്തരവിന് അവരുടെ പാര്‍ട്ടിയായ ബി.ജെ.പിയും കോണ്‍ഗ്രസും പുല്ലുവില കല്‍പ്പിച്ചപ്പോള്‍ സി.പി.എം സെല്‍ രൂപീകരിച്ച കാര്യം വ്യക്തമാക്കി കത്തുമയച്ചു. സ്വന്തം പാര്‍ട്ടിക്കാരുടെ ഉള്‍പ്പെടെ നിലപാടില്‍ മേനകാഗാന്ധി കലിപ്പിലാണ്. തൊഴിലിടങ്ങളില്‍ സ്ത്രീസംരക്ഷണം ഉറപ്പാക്കാനാണ് സെല്‍ രൂപീകരിക്കണമെന്ന് മേനകാ ഗാന്ധി ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് സംബന്ധിച്ച കത്ത് എല്ലാ പാര്‍ട്ടികള്‍്ക്കും അയച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് മേനകാ ഗാന്ധി കത്തയച്ചത്. ലിംഗസമത്വവും ലിംഗനാതിയും ഉയര്‍ത്തിപ്പിടിക്കുന്നതിനാലാണ് സെല്‍ രൂപീകരിച്ചതെന്ന് സി.പി.എം നേതാക്കള്‍ പറയുന്നു.

1997ലെ വൈശാഖ കേസിലാണ് സുപ്രീംകോടതി ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ ബെഞ്ച് രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികളിലടക്കം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സ്ത്രീസുരക്ഷ്‌ക്കായി പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് ഉത്തരവിട്ടത്. 2013 ല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴായിരുന്നു അത്. എന്നിട്ടും അവരുടെ പാര്‍ട്ടി അത് നടപ്പാക്കാത്തതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്ക് പുറത്തുള്ള ഒരു അംഗത്തെയടക്കം ഉള്‍പ്പെടുത്തിയാണ് കമ്മറ്റി രൂപീകരിക്കേണ്ടത്. അതാണ് ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും കുഴയ്ക്കുന്നത്.

പരാതിയില്‍ നടപടി സ്വീകരിക്കണം. എല്ലാ പരാതികളുടെയും വിവരങ്ങള്‍ അതാത് പാര്‍ട്ടികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. തൊഴിലിടങ്ങളിലടക്കം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. നിയമം നടപ്പാക്കണമെന്ന് പറഞ്ഞ് രാജ്യത്തെ ഏഴ് ദേശീയ പാര്‍ടികള്‍ക്കും 59 പ്രാദേശിക പാര്‍ട്ടികള്‍ക്കും മേനക ഗാന്ധി ഒക്ടോബറില്‍ കത്തയച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നിയമം നടപ്പാക്കാന്‍ എന്തു നടപടി സ്വീകരിച്ചെന്ന് ചോദിച്ച് മേനകാ ഗാന്ധി ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്ക് കത്തയച്ചു. സിപിഐ എം ഒഴികെയുള്ള പാര്‍ട്ടികളെല്ലാം കത്തിന് മറുപടി പോലും നല്‍കിയില്ല.

സിനിമയിലും രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും അടക്കം മീടൂ വെളിപ്പെടുത്തല്‍ ശക്തായ സാഹചര്യത്തിലാണ് മേനകാ ഗാന്ധി വീണ്ടും കത്തയച്ചത്. തന്റെ നിര്‍ദ്ദേശം അനുസരിക്കാത്ത പാര്‍ട്ടികള്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും മേനകാ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നു. മീ ടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിയായിരുന്ന എം.ജെ അക്ബര്‍ രാജിവെച്ചിരുന്നു. അത് പോലെ കേരളത്തില്‍ സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതികള്‍ ഉയര്‍ന്നിരുന്നു. അതില്‍ പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ സി.പി.എം നടപടി എടുത്തിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ തൃശൂര്‍ സ്വദേശിയായ കെ.എസ്.യുക്കാരി നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നടപടി എടുത്തിരുന്നില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 minutes ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (10 minutes ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (15 minutes ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (51 minutes ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (1 hour ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (1 hour ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (1 hour ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (2 hours ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (2 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (3 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (3 hours ago)

Malayali Vartha Recommends