Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു മേഖലയില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലേക്ക്... ഭീകരാക്രമണത്തിനെതിരായ പ്രതിഷേധം പലയിടത്തും അക്രമാസക്തമായി

16 FEBRUARY 2019 09:54 AM IST
മലയാളി വാര്‍ത്ത


കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു മേഖലയില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ഭീകരാക്രമണത്തിനെതിരായ പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ജമ്മു നഗരത്തിലെ ഗുജ്ജര്‍ നഗറിലടക്കം വാഹനങ്ങള്‍ക്ക് നേരെയും മറ്റും വലിയ തോതിലുള്ള ആക്രമണമാണുണ്ടായത്. ദേശീയപതാകയുമേന്തി പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ എംഇഎസ് ആസ്ഥാനത്തിന് നേര്‍ക്ക് കല്ലെറിഞ്ഞു. പാക്കിസ്ഥാന്‍ മൂര്‍ദാബാദ് വിളികളോടെ നീങ്ങിയ പ്രതിഷേധക്കാര്‍ക്കുനേരേ നഗരത്തിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് പാക് അനുകൂല മുദ്രാവാക്യങ്ങളുമുണ്ടായത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മുവിലെ ജൂവല്‍ ചൗക്ക്, പുനാരി മണ്ടി, കുന്‍വാനി, രെഹരി, ജാനിപൂര്‍, ഗാന്ധി നഗര്‍, ബക്ഷി നഗര്‍, മുത്തി, തലാബ് തില്ലൂ, സത്വാരി എന്നീ മേഖലകളിലും പാക്കിസ്ഥാനും ഭീകരവാദികള്‍ക്കുമെതിരെ രൂക്ഷമായ പ്രതിഷേധമുണ്ടായി. ജമ്മു ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കോടതികള്‍ ബഹിഷ്‌കരിച്ച് ആയിരക്കണക്കിന് അഭിഭാഷകര്‍ തെരുവിലിറങ്ങി. വിശ്വഹിന്ദു പരിഷത്തും കശ്മീരി പണ്ഡിറ്റ് അസോസിയേഷനുകളും മൈഗ്രന്റ് കോര്‍ഡിനേഷന്‍ കമ്മറ്റിയും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (4 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (20 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (31 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (41 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends