Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

അമിത് ഷായുടെ 250 ഏകദേശ കണക്ക് ന്യായീകരിച്ച് കേന്ദ്രമന്ത്രിയും; ബാലാക്കോട്ട് ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഏകദേശ കണക്കെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്

05 MARCH 2019 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്

അമിത് ഷായുടെ 250 ഏകദേശ കണക്ക് ന്യായീകരിച്ച് കേന്ദ്രമന്ത്രിയും. ബാലാക്കോട്ട് ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഏകദേശ കണക്കെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. ജനവാസമേഖല ഒഴിവാക്കി കൃത്യമായ ഒരു ലക്ഷ്യത്തിലാണ് ആക്രമണം നടന്നത്. ആക്രമണസമയത്ത് സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ കണക്കിനെ അടിസ്ഥാനമാക്കിയാകും അമിത് ഷാ പ്രതികരിച്ചതെന്നും വി.കെ സിങ് പറഞ്ഞു.

ബലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 250 ജെയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ പുതിയ പ്രസ്താവന. കണക്കിന്റെ ആധികാരികത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആക്രമണം നടന്ന് 18 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ബിജെപി ഔദ്യോഗികമായി പറയുന്നത് അമിതാ ഷായിലൂടെയായിരുന്നു. മാത്രമല്ല ആ മിസൈല്‍ ഞങ്ങളുടേതല്ല. പാക് നുണ പൊളിച്ച് തായ്‌വാന്‍ വ്യോമസേന. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ എഫ്16 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചുവെന്നതിനു തെളിവായി ഇന്ത്യ ഹാജരാക്കിയ മിസൈല്‍ തായ്‌വാന്റെതാണെന്ന പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി തായ് വ്യോമസേന.

ഇന്ത്യ ഹാജരാക്കിയ മിസൈല്‍ ഭാഗങ്ങളിലെ തിരിച്ചറിയല്‍ നമ്പരും തങ്ങളുടെ പക്കലുള്ള മിസൈല്‍ നമ്പരും ചേരുന്നതല്ലെന്ന് തായ്‌വാന്‍ സേന അറിയിച്ചു. അമേരിക്കന്‍ നിര്‍മിത മിസൈലുകള്‍ ഇന്ത്യക്കു നല്‍കിയിട്ടില്ലെന്നും തായ്‌വാന്‍ വ്യക്തമാക്കി. ഇന്ത്യക്കെതിരെ എഫ് 16 ഉപയോഗിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാക്കിസ്ഥാന്‍. ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങള്‍ക്കായി പാക്കിസ്ഥാനു നല്‍കിയ എഫ്16 വിമാനങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചതു സംബന്ധിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മിസൈല്‍ തായ്‌വാന്റെതാണെന്ന തരത്തില്‍ പാക്ക് മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നത്. അതേസമയം തെളിവായി ഇന്ത്യ ഹാജരാക്കിയ ആംറാം മിസൈല്‍ പാക്കിസ്ഥാന്റെ എഫ്16 യുദ്ധവിമാനങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുമായി ഉണ്ടാക്കിയ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നു തെളിഞ്ഞാല്‍ തുടര്‍ന്നുള്ള ഇടപാടുകളില്‍ അത് ഏറെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (21 minutes ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (33 minutes ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (42 minutes ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (54 minutes ago)

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...  (1 hour ago)

​ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നി​ഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ  (1 hour ago)

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (2 hours ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (2 hours ago)

അട്ടിമറി സാധ്യത  (2 hours ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (3 hours ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (3 hours ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (4 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (4 hours ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (4 hours ago)

Malayali Vartha Recommends