Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

എഫ് 16 വിമാനം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കരാര്‍ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്തതായി അമേരിക്ക; പുല്‍വാമ സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയിഷ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാറും

06 MARCH 2019 08:51 PM IST
മലയാളി വാര്‍ത്ത

ജെയിഷ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാറും. പുല്‍വാമ സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയിഷ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാറും. എഫ് 16 വിമാനം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കരാര്‍ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്തതായി അമേരിക്ക. മറ്റൊരു രാജ്യത്തിനെതിരെ വിമാനം ഉപയോഗിക്കില്ലെന്ന് കരാറിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക എഫ് 16 വിമാനം പാക്കിസ്ഥാന് നല്‍കിയത്.

പാക്ക് പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി അമേരിക്ക വെട്ടികുറച്ചു.അതേ സമയം അതിര്‍ത്തിയില്‍ ഇന്നും പ്രകോപനം സൃഷ്ട്ടിച്ച് പാക്കിസ്ഥാന്‍ വെടിവയ്പ്പ്.രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെതിരായ കുരുക്ക് മുറുകുന്നു.ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന് കയറി ബോംബ് വര്‍ഷം നടത്താന്‍ പാക്കിസ്ഥാന്‍ എഫ് 16 വിമാനം ഉപയോഗിച്ചതിനെതിരെ അമേരിക്ക രംഗത്ത് എത്തി.അമേരിക്കന്‍ നിര്‍മ്മിത വിമാനമാണ് എഫ് 16.മറ്റൊരു രാജ്യത്തില്‍ അക്രമം നടത്താന്‍ ഉപയോഗിക്കരുതെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന് എഫ് 16 വിമാനം അമേരിക്ക കൈമാറിയത്.നിലവില്‍ ഇന്ത്യ പുറത്ത് വിട്ട തെളിവുകള്‍ പ്രകാരം എഫ് 16 വിമാനം ഉപയോഗിച്ച് അതിര്‍ത്തി ലംഘിച്ചുവെന്ന് മാത്രമല്ല, ഇന്ത്യന്‍ മേഖലയില്‍ അമ്‌റാം മിസൈലുഖല്‍ വിക്ഷേപിക്കുകയും ചെയ്തു.എഫ് 16യില്‍ നിന്നുമാത്രം വിക്ഷേപിക്കാന്‍ കഴിയുന്നവയാണ് അമറാം വിഭാഗത്തില്‍പ്പെട്ട മിസൈലുകള്‍. എഫ് 16 ഉപയോഗിച്ചിട്ടില്ലെന്ന പാക്ക് വാദവും അമേരിക്ക തള്ളി.പാക്ക് ആസ്ഥാനമായ ജയിഷ മുഹ്മദിന് പുല്‍വാമ സ്‌ഫോടനത്തിലുള്ള പങ്ക് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് കൈമാറും. നിലവില്‍ ജയിശ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സ്,ബ്രിട്ടന്‍,അമേരിക്ക എന്നിവര്‍ പ്രമേയം കൊണ്ട് വന്നിട്ടുണ്ട്.അമേരിക്ക പാക്കിസ്ഥാനെതിരായ നീക്കം ശക്തമാക്കി.പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയോടെ നല്‍കിയിരുന്ന വിസ മൂന്ന് മാസത്തേയ്ക്ക് മാത്രമായി അമേരിക്ക വെട്ടിചുരുക്കി.തീവ്രവാദികള്‍ക്കെതിരെ സംരക്ഷിക്കുന്ന നടപടി പാക്ക് ഭാഗത്ത് നിന്നും ഉണ്ടാകുന്നസാഹചര്യത്തിലാണ് വിസ കാലാവധി വെട്ടികുറച്ചത്.

അതേ സമയം അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം തുടരുന്നു. രജോരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ പുലര്‍ച്ചയോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സൈന്യം വെടിവച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (12 minutes ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (33 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (1 hour ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (1 hour ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (2 hours ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (2 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (2 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (2 hours ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (3 hours ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (3 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends