Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കാവൽക്കരനാണെന്ന് പറഞ്ഞിട്ട് ഒന്നും സൂക്ഷിച്ചു വെക്കാൻ കഴിയില്ലയോ ;- റഫാലിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി

07 MARCH 2019 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ഫാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്ന\ കേന്ദ്ര സർക്കാരിന്റെ വാദത്തെയാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്.

പരിഹാസം ഇങ്ങനെ :-

കാവല്‍ക്കാരനെന്ന് പറഞ്ഞു നടന്നിട്ട് ഇതൊന്നും സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നില്ലല്ലോ.തൊഴിലുകള്‍ കാണാതാവുന്നു. സാമ്പത്തിക വളര്‍ച്ചയും ഇലാതായിരിക്കുന്നു. അക്കൗണ്ടില്‍ എത്തുമെന്ന് പറഞ്ഞ 15 ലക്ഷവും കാണാതായിരിക്കുന്നു. ഇപ്പോഴതാ റഫാല്‍ രേഖകളും കാണാതായിരിക്കുന്നു. എല്ലാം കാണാതാവുന്നതാണ് മോദി ഭരണം. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോന്നുന്നു.- രാഹുല്‍ പറഞ്ഞു.

റഫാല്‍ കരാറില്‍ മോദി ഒരു ബൈപ്പാസ് സര്‍ജറി തന്നെയാണ് നടത്തിയത്. അനില്‍ അംബാനിക്ക് വേണ്ടി പല കാര്യങ്ങളിലും കാലതാമസം വരുത്തുകയായിരുന്നു. റഫാല്‍ വിമാനം വൈകിപ്പിച്ചത് മോദിയാണ്. മോദിയെ സംരക്ഷിക്കാനായി രാജ്യത്തെ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

റഫാലില്‍ അവസാനവട്ട കൂടിക്കാഴ്ചകള്‍ നടത്തിയത് പ്രധാനമന്ത്രിയാണെന്നാണ് രേഖകള്‍ പറയുന്നത്. ഇതില്‍ കൂടി അന്വേഷണം നടത്തേണ്ടതുണ്ട്. രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതെല്ലാം യഥാര്‍ത്ഥ രേഖകള്‍ തന്നെയാണെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാമല്ലോയെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

മോഷ്ടിക്കപ്പെട്ടോ ഇല്ലയോ എന്നത് വേറെ കാര്യമാണ്. ആ രേഖയില്‍ എഴുതിവെച്ചത് നീതിയ്ക്ക് നിരക്കുന്ന കാര്യമാണോ എന്നതാണ് പ്രധാനം. നീതി നടപ്പിലാക്കുക എന്നത് കോടതിയുടേയും അതുപോലെ സര്‍ക്കാരിന്റേയും കടമയാണ്.

രേഖകള്‍ കാണാതായിരിക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. അതിലൂടെ ഇതിന്റെ വിശ്വാസ്യതയാണ് ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടത്. എന്താണ് ഇനി സംശയം. ഇത് തന്നെയല്ലേ ഏറ്റവും വലിയ തെളിവ്. ഒരു ആരോപണവും ഇതിനേക്കാള്‍ വലുതായി എനിക്ക് പറയാനില്ല. സര്‍ക്കാരിന്റെ രേഖകള്‍ തന്നെ എല്ലാം പറയുന്നുണ്ട്.

മോദിയെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇപ്പോള്‍ ലഭ്യമായി കഴിഞ്ഞു . രേഖകള്‍ സത്യമായിരിക്കുന്നിടത്തോളം കാലം മോദിക്കെതിരെ അന്വേഷണം വേണം. രേഖകളുടെ അടിസ്ഥാനത്തില്‍ മോദിക്കെതിരെ ക്രിമിനല്‍ അന്വേഷണമാണ് നടത്തേണ്ടത്.

ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ദയവുചെയ്ത് അതിന് തയ്യാറാകണം. അദ്ദേഹം കുറ്റക്കാരനല്ലെങ്കില്‍ പിന്നെ എന്തിനാണ് പേടിക്കുന്നത്. തനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ലെന്ന് ചൂങ്കൂറ്റത്തോടെ ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ അദ്ദേഹം തയ്യാറാവുകയല്ലേ വേണ്ടത്?- രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends