Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ഇന്ത്യ ഒന്നു തൊടുത്താല്‍ പാകിസ്ഥാന്‍ ഇല്ല; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഗണത്തില്‍ വരുന്ന അഗ്‌നി5 മിസൈല്‍ പാക്കിസ്ഥാനേക്കാള്‍ ചൈനയുടെ പ്രതിരോധ വെല്ലുവിളികള്‍ക്കുള്ള മറുപടി

07 MARCH 2019 08:40 PM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യ പരീക്ഷിച്ച അഗ്‌നി 5 മിസൈലിന്റെ പരിധി 5000-5500 കിലോമീറ്ററായിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഗണത്തില്‍ വരുന്നതാണ് അഗ്‌നി5 മിസൈല്‍. അഗ്‌നി 1 മുതല്‍ അഗ്‌നി 4 വരെയുള്ള മിസൈലുകള്‍ നിലവില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാണ്. പാക്കിസ്ഥാനേക്കാള്‍ ചൈനയുടെ പ്രതിരോധ വെല്ലുവിളികള്‍ക്കുള്ള മറുപടിയായാണ് അണ്വായുധ വാഹക ശേഷിയുള്ള അഗ്‌നി 5നെ കണക്കാക്കുന്നത്. ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്‌നി മിസൈലുകള്‍ വെടിയുണ്ടയേക്കാള്‍ വേഗത്തിലാണ് സഞ്ചരിക്കുക. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. 20മീറ്റര്‍ ദൈര്‍ഘ്യമുള്ള മിസൈലിന് 17ടണ്‍ ഭാരമുണ്ട്. ഇന്ത്യയുടെ അഗ്‌നിക്കു മറുപടിയെന്നോളം പാക്കിസ്ഥാന്‍ കഴിഞ്ഞ ഒക്ടോബറിലാണ് 1300 കിലോമീറ്റര്‍ പരിധിയുള്ള ഘൗരി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.

ഇന്ത്യയുടെ അഗ്‌നി ബാലിസ്റ്റിക് മിസൈലുകളുടെ മറുപടിക്ക് 1990കള്‍ മുതല്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു ഘൗരി ബാലിസ്റ്റിക് മിസൈല്‍.1980കള്‍ മുതല്‍ തന്നെ ഉത്തരകൊറിയയുടെ സഹായത്തില്‍ പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ അഗ്‌നി മിസൈല്‍ പരീക്ഷണം നടത്തി ഒന്നര പതിറ്റാണ്ടിന് ശേഷം 1998ലാണ് പാക്കിസ്ഥാന്‍ ഘൗരി മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാക്ക് സൈന്യം അവകാശപ്പെടുമ്പോഴും ലക്ഷ്യം തകര്‍ക്കാന്‍ ഘൗരിക്ക് കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.201015 കാലയളവില്‍ നിരവധി മിസൈലുകള്‍ പരീക്ഷിച്ചു. ഇതില്‍ മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഘൗരി 1 ഉത്തരകൊറിയയുടെ റോഡോങ് 1ന്റെ പകര്‍പ്പാണെന്ന ആരോപണവും നേരിടേണ്ടി വന്നു. പാക്ക് സൈന്യത്തിന്റെ അവകാശവാദം അനുസരിച്ച് 700 കിലോഗ്രാം വരെ വഹിക്കാന്‍ ശേഷിയുള്ള അണ്വായുധ മിസൈലാണ് ഘൗരി 1. ഇതിന്റെ മറുപടിയായാണ് ഇന്ത്യ അഗ്‌നി 3 മിസൈല്‍ പരീക്ഷിച്ചത്. 3500 കിലോമീറ്റര്‍ മുതല്‍ 5,000 കിലോമീറ്റര്‍ വരെ പരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലാണിത്.2018 ഏപ്രിലില്‍ പാക്കിസ്ഥാന്‍ തദ്ദേശീയമായി നിര്‍മിച്ച 700 കിലോമീറ്റര്‍ പരിധിയുള്ള ബാബര്‍ ക്രൂസ് മിസൈല്‍ പരീക്ഷിച്ചു. ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടല്ലെങ്കിലും ബാബര്‍ മിസൈല്‍ അതീവ കൃത്യമാണെന്നായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഈ മിസൈല്‍ ലക്ഷ്യം ഭേദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാക്ക് സൈന്യത്തിന്റെ വാര്‍ത്താവിഭാഗം പുറത്തുവിടുകയും ചെയ്തു.ഗാസ്‌നവി, അബ്ദാലി, ഘൗരി, ഷഹീന്‍, ബാബര്‍ ക്രൂസ് മിസൈല്‍, ടാങ്ക്‌വേധ ഷിക്കന്‍ തുടങ്ങി നിരവധി മിസൈലുകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ പരീക്ഷിച്ചിരുന്നു. കരസേനക്കെതിരെ ഉപയോഗിക്കാനാകുന്ന 60 കിലോമീറ്റര്‍ പരിധിയുള്ള നാസര്‍ ടാങ്ക്‌വേധം മിസൈലും ചൈനീസ് സഹായത്തില്‍ നിര്‍മിച്ച എല്‍വൈ80 കരവായു മിസൈലും പാക്കിസ്ഥാന്‍ 2017ല്‍ പരീക്ഷിച്ചിരുന്നു. എങ്കിലും പാക്കിസ്ഥാന് ഇതുവരെ അഗ്‌നിയുടെ ശേഷിയിലുള്ള മിസൈലുകള്‍ നിര്‍മിക്കാന്‍ സാധിച്ചിട്ടില്ല.നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അഗ്‌നി 6ന്റെ പണിപ്പുരയിലാണ്. 8000 കിലോമീറ്ററിലേറെയാണ് ഈ അഗ്‌നി മിസൈലിന്റെ പരിധി. പത്ത് അണ്വായുധങ്ങള്‍ വരെ വഹിക്കാന്‍ ഈ മിസൈലിനാകും. കരയില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഇവയെ പ്രയോഗിക്കാനാകും. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ രഹസ്യമായി അഗ്‌നി 6 പരീക്ഷിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതിരോധവകുപ്പ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (1 hour ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (2 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (2 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (2 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (3 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (3 hours ago)

Malayali Vartha Recommends