ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ അഖ്‌നൂര്‍ മേഖലയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ അഖ്‌നൂര്‍ മേഖലയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇന്നലെ രാവിലെ നന്ദ്‌വാല്‍ ചൗക്കില്‍ റോഡിനു സമീപം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തിയതിനു പുറമേ സുരക്ഷാസേന പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു.തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കി.
"
https://www.facebook.com/Malayalivartha





















