Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മമതാ ബാനർജി വരച്ച ചിത്രങ്ങൾ വിറ്റുപോയത് ആറര കോടിയോളം രൂപയ്ക്ക്; ശാരദ ചിട്ടി കമ്പനി മുതലാളിമാര്‍ ജയിലിലാകുകയോ ഒളിവില്‍ പോകുകയോ ചെയ്തതിന് ശേഷം ചിത്രത്തിന്റെ ഡിമാന്‍ഡ് കുറയുന്നെന്ന് പരിഹസിച്ച് മറ്റു പാർട്ടി നേതാക്കന്മാർ

10 MARCH 2019 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ചിത്രകാരിയും കൂടിയായ മമതാ ബാനർജി കഴിഞ്ഞ രണ്ടുവർഷത്തിനിടെ വരച്ച ചിത്രങ്ങൾ വിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് സമ്പാദിച്ചത് 6,46,90,000 കോടി രൂപയെന്ന് റിപ്പോർട്ടുകൾ. 2011-മുതല്‍ 2013 വരെയുള്ള രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെയാണ് ചിത്രവില്‍പ്പനയിലൂടെ മമത ഇത്രയും തുക സമ്പാദിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2011-മുതല്‍ 2013 വരെയുള്ള രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെയാണ് ചിത്രവില്‍പ്പനയിലൂടെ മമത ഇത്രയും തുക സമ്പാദിച്ചത്. എന്നാല്‍ 2013 ന് ശേഷം ഇതുവരെ ചിത്രങ്ങള്‍ വിറ്റ് പാര്‍ട്ടി ഒരു രൂപപോലും സമ്പാദിച്ചിട്ടില്ല എന്നും സത്യവാങ്മൂലം വെളിപ്പെടുത്തുന്നു. മമത വരയ്ക്കുന്ന ചിത്രങ്ങള്‍ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റുപോയ സംഭവം സിബിഐ അന്വേഷിക്കുന്ന ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തേ വിവാദമായതാണ്.

2011 ന് മുൻപും പെയിന്റിങിലൂടെ സമ്പാദ്യമില്ലെന്ന് എന്‍.ഡി.എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തിയ ആദ്യ രണ്ടു വര്‍ഷത്തിലാണ് മമതയുടെ പെയിന്റിങിലൂടെ പാര്‍ട്ടി 6,46,90,000 കോടി രൂപ വരുമാനം നേടിയത്.

അതേസമയം ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട കമ്പനികളാണ് മമതയുടെ പെയിന്റിങുകള്‍ വാങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മമത തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യാവാങ്മൂലത്തിലൂടെ ഈ ആരോപണം കൂടുതല്‍ ബലപ്പെടുകയാണ്.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും മമതക്കെതിരെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പെയിന്റിങ് വില്പനയും ആവശ്യക്കാര്‍ കൂടുമ്പോൾ അതിന്റെ വിലകയറ്റവും സാധാരമാണ്. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ഉടന്‍ മമത ബാനര്‍ജി പെട്ടെന്ന് വലിയ ചിത്രകാരിയായി മാറുകയായിരുന്നുവെന്നും സിപിഎം എംപി മുഹമ്മദ് സലീം പറഞ്ഞു. എന്നാല്‍ ചിട്ടി കമ്പനി മുതലാളിമാര്‍ ജയിലിലാകുകയോ ഒളിവില്‍ പോകുകയോ ചെയ്തതിന് ശേഷം അവരുടെ ചിത്രത്തിന്റെ ഡിമാന്‍ഡ് കുറയുകയും ചെയ്യുന്നു. ഇത് കൗതുകകരമാണ്- അദ്ദേഹം പറയുന്നു.

പാര്‍ട്ടി ഫണ്ട് പൊതുജനത്തില്‍ നിന്ന് സ്വരൂപിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. പെയിന്റിങുകള്‍ വില്‍പന നടത്തിയാണ് പാര്‍ട്ടി ഫണ്ട് കണ്ടെത്തുന്നതെന്നും അവര്‍ പറഞ്ഞു. എന്നാലിപ്പോള്‍ പെയിന്റിങുകള്‍ വില്‍ക്കുന്നില്ല. പാര്‍ട്ടി ഫണ്ട് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എവിടെ നിന്നാണ് പണം വരുന്നതെന്ന് വെളിപ്പെടുത്തണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതുസംബന്ധിച്ച്‌ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends