Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...

രാജ്യത്തിന് അകത്തു നിന്ന് നിരവധി ഗൂഢാലോചന നടക്കുന്നു; ഞങ്ങൾ അനന്ത കാലം വരെ എല്ലാം സഹിക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

10 MARCH 2019 03:42 PM IST
മലയാളി വാര്‍ത്ത

രാജ്യത്തു തന്നെ ഗൂഢാലോചനകള്‍ നടക്കുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് അതിനു സഹായങ്ങള്‍ ലഭ്യമാകുന്നു. അയല്‍ക്കാരുടെ പെരുമാറ്റം വളരെ ശത്രുതയോടെയാണ്. എന്നാല്‍ അവര്‍ക്കു യുദ്ധം ചെയ്യാനുള്ള ശേഷിയില്ല. രാജ്യത്തിന് അകത്തുനിന്നു നിരവധി ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. പുറത്തുനിന്നും അതിനു പിന്തുണയും ലഭ്യമാകുന്നു. ഭീകരതയുടെ ഭയാനകമായ ചിത്രങ്ങളാണു പുറത്തുവരുന്നത്. ഇത്തരം ബുദ്ധിമുട്ടേറിയ സന്ദര്‍ഭങ്ങളില്‍ രാജ്യത്തിനും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുകയെന്നതു വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ വിഐപി സംസ്‌കാരം ചിലപ്പോഴെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. സര്‍ക്കാരിനു പല സമയങ്ങളിലും ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു വ്യക്തിയെ സംരക്ഷിക്കുന്നതു വളരെ എളുപ്പമാണ്, എന്നാല്‍ ദിവസേന ലക്ഷക്കണക്കിനു ജനങ്ങളെത്തുന്ന ഒരു സ്ഥാപനത്തെ സംരക്ഷിക്കുന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്നും സിഐഎസ്എഫിനെ അഭിനന്ദിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്ത് എല്ലാക്കാലവും എല്ലാം സഹിച്ചിരിക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

അനന്തകാലം വരെ ഞങ്ങള്‍ക്ക് എല്ലാം സഹിച്ചുകൊണ്ടു തുടരാന്‍ സാധിക്കില്ല. അയല്‍ക്കാരില്‍നിന്നുതന്നെ ശത്രുതയുണ്ടാകുമ്പോള്‍ സിഐഎസ്എഫ് പോലുള്ള സേനകളുടെ സേവനം വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസിയാബാദില്‍ സിഐഎസ്എഫിന്റെ 50ാമത് റെയ്‌സിങ് ദിനപരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ  (8 minutes ago)

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (46 minutes ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (1 hour ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (1 hour ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (7 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (8 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (8 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (9 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (9 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (11 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (12 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (12 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (13 hours ago)

Malayali Vartha Recommends