ഇഷ്ടപ്പെട്ടതോടെ യുവതിയോട് സൗഹൃദം നടിച്ച് അടുത്ത് കൂടി... ക്ഷേത്ര ദർശനത്തിന് ഒപ്പം കൂട്ടി യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചു; ജ്യൂസില്‍ മയക്ക് മരുന്ന് നല്‍കി നഗ്നയാക്കിയ ശേഷം ഒപ്പം കിടന്ന് വീഡിയോ പകര്‍ത്തി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എസ് സുന്ദര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. യുവാവും യുവതിയും പരിചയക്കാരായിരുന്നു. ഇരുവരും ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഹോട്ടലിലേക്ക് പോയതായിരുന്നു. ഹോട്ടലില്‍ എത്തി യുവതിക്ക് യുവാവ് ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ നഗ്ന ആക്കിയ ശേഷം ഒപ്പം കിടന്ന് വീഡിയോ പകര്‍ത്തുകയായിരുന്നു. നഗ്നവീഡിയോകള്‍ കാട്ടി സുന്ദര്‍ യുവതിയെ ഭീഷണിപ്പെടുത്തി. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവല്‍ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയായ സുന്ദറിനെ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നാഗപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















