Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ലോക്പാലില്‍ ആരൊക്കെ പൊട്ടിത്തെറിക്കും ; അന്‍പത് വര്‍ഷത്തോളം നീണ്ട ഇഴച്ചിലിന് ശേഷമാണ് ചരിത്രം കുറിക്കുന്ന നിയമനം; രാജ്യത്താകെ അഴിമതിക്കെതിരെ ജനകീയ ജാഗ്രത ശക്തമാകും

18 MARCH 2019 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്കും ജഡ്ജിമാര്‍ക്കും മറ്റ് ഉന്നതര്‍ക്കും എതിരെയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനുമുള്ള പൂര്‍ണ അധികാരത്തോടെ, ഇന്ത്യയുടെ ആദ്യത്തെ ലോക്പാല്‍ ദേശീയ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ ആയി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിക്കുമ്പോള്‍ ആരൊക്കെ പേടിക്കണം. അന്‍പത് വര്‍ഷത്തോളം നീണ്ട ഇഴച്ചിലിന് ശേഷമാണ് ചരിത്രം കുറിക്കുന്ന നിയമനം. ഇതോടെ രാജ്യത്താകെ അഴിമതിക്കെതിരെ ജനകീയ ജാഗ്രത ശക്തമാകും. 

ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ അന്ന ഹസാരെ 2011ല്‍ അഴിമതിക്കെതിരെ ലോക്പാല്‍ നിയമനം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമ പ്രകാരമാണ് നിയമനം. അഴിമതി അന്വേഷിക്കാന്‍ ദേശീയതലത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കാനുള്ളതാണ് നിയമം.ഫെബ്രുവരി അവസാനത്തോടെ ലോക് പാല്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി ജസ്റ്റിസ് പി. സി ഘോഷിനെ തീരുമാനിച്ചത്. അദ്ദേഹം അദ്ധ്യക്ഷനായ ലോക്പാല്‍ സമിതിയില്‍ ഒരു വനിത ഉള്‍പ്പെടെ നാല് മുന്‍ ഹൈക്കോടതി ജഡ്ജിമാരും നാല് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും.പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്ഷന്‍ പാനലില്‍ ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹം നിയോഗിക്കുന്ന സുപ്രീംകോടതി ജഡ്ജി, രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന നിയമജ്ഞന്‍ എന്നിവരാണ് അംഗങ്ങള്‍. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയെ നിയമജ്ഞനായി രാഷ്ട്രപതി രാംനാഥി കോവിന്ദ് നോമിനേറ്റ് ചെയ്തിരുന്നു.ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്‌കൊല്‍ക്കത്ത സ്വദേശികല്‍ക്കട്ട ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അന്തരിച്ച ശംഭു ചന്ദ്ര ഘോഷിന്റെ പുത്രന്‍1997ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി.

തുടര്‍ന്ന് ആന്ധ്ര ചീഫ് ജസ്റ്റിസായി2013ല്‍ സുപ്രീംകോടതി ജഡ്ജിയായി2017ല്‍ വിരമിച്ചുനിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗംഅന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ അഴിമതിക്കേസില്‍ ശിക്ഷിച്ചത് ജസ്റ്റിസ് പി. സി ഘോഷ് ആന്ധ്ര ഹൈക്കോടതി ചീപി ജസ്റ്റിസ് ആയിരുന്നപ്പോഴാണ്.രാജ്യത്തിന്റെ ആദ്യ ലോക്പാലിനെ നിയമിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതിന് വേണ്ടി 48 വര്‍ഷമായി ജനങ്ങള്‍ നടത്തുന്ന പോരാട്ടം ഒടുവില്‍ വിജയിച്ചിരിക്കുന്നുഅന്ന ഹസാരെസെലക്ഷന്‍ പാനലില്‍ വിവാദംലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കാത്തത് ലോക്പാല്‍ നിയമനത്തെ വിവാദത്തിലാക്കും. തന്നെ പ്രത്യേക ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ചാണ്അദ്ദേഹം യോഗങ്ങള്‍ ബഹിഷ്‌കരിച്ചത്. പ്രത്യേക ക്ഷണിതാവിന് ലോക്പാലിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍പങ്കെടുക്കാനാവില്ല. വെള്ളിയാഴ്ചത്തെ യോഗത്തിലും ഖാര്‍ഗെ പങ്കെടുത്തില്ല.

നിലവിലുള്ള ലോക്‌സഭയില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് മതിയായ അംഗബലം ഇല്ലാത്തതിനാല്‍ അവര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ പദവി ഇല്ല.പകരം ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്ന പദവിയാണ് ഖാര്‍ഗെയ്ക്ക്. സി. ബി. ഐ ഡയറക്ടര്‍ നിയമനത്തില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ സലക്ഷന്‍ പാനലില്‍ ഉള്‍പ്പെടുത്താനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു.താന്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന്റെ മറവില്‍ സര്‍ക്കാര്‍ ലോക്പാല്‍ നിയമനം അഞ്ച് വര്‍ഷം വൈകിപ്പിക്കുകയായിരുന്നുമല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്. ഏതായാലും ലോക്പാല്‍ പിടിമിറുക്കുമ്പോള്‍ രാജ്യം അഴിമതിവിമുക്തമാകുമെന്ന് തന്നെ കരുതാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (15 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (29 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (42 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends