റഫാല്‍ അഴിമതിക്കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

റഫാല്‍ അഴിമതിക്കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കേണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. റഫാല്‍ വിഷയമാക്കി പരസ്യങ്ങള്‍ പാടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ് റഫാലെന്നും അതിനാലാണ് കര്‍ശന നിര്‍ദേശം നല്‍കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















