Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സഹരന്‍പൂർ പ്രചാരണ റാലിയിൽ മായാവതിയുടെ മുസ്ലിം വോട്ട് പ്രസ്താവന ; യൂ പി യിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ സാധ്യത ; ഹിന്ദു ധ്രുവീകരണത്തിനൊരുങ്ങി ബിജെപി

09 APRIL 2019 09:13 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മുസ്ലിങ്ങള്‍ ഒരുമിച്ച് നിന്ന് എസ് പി , ബിഎസ്പി സഖ്യത്തിന് വോട്ടു ചെയ്യണം എന്ന മായാവതിയുടെ നിര്‍ദ്ദേശം പശ്ചിമ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ സാധ്യത.

രണ്ടായിരത്തി പതിനാലിലെ വോട്ടു വിഭജനം ഒഴിവാക്കാനാണ് മായാവതിയുടെ ഈ നീക്കം. അതേസമയം മറ്റു മേഖലകളില്‍ ഹിന്ദുധ്രുവീകരണം ശക്തമാക്കാന്‍ ഇത് ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം

ഉത്തര്‍പ്രദേശിന്റെ ജനസംഖ്യയില്‍ 19 ശതമാനം മുസ്ലിംങ്ങളാണ്. നാലു കോടി നാല്പതു ലക്ഷം മുസ്ലിംങ്ങള്‍. എന്നാല്‍ രാജ്യത്ത് മുസ്ലിംങ്ങള്‍ ഭൂരിപക്ഷമായ 15 മണ്ഡലങ്ങളില്‍ ഒന്നു പോലും ഉത്തര്‍പ്രദേശില്‍ ഇല്ല. നാല്പതു മുതല്‍ അമ്പതു ശതമാനം വരെയും മുപ്പതുമുതല്‍ നാല്പതു ശതമാനം വരെയും ന്യൂനപക്ഷങ്ങളുള്ള 25 മണ്ഡലങ്ങള്‍ യുപിയിലുണ്ട്. മായാവതിയുടെ ജാട്ട്, എസ്പിയുടെ യാദവ് വോട്ടു ബാങ്കിനൊപ്പം മുസ്ലിം വിഭാഗം ഒറ്റക്കെട്ടായി വോട്ടു ചെയ്താല്‍ 45 സീറ്റില്‍ മഹാസഖ്യത്തിന് വിജയം ഉറപ്പ്. ഇത് തിരിച്ചറിഞ്ഞായിരുന്നു മായാവതിയുടെ ആഹ്വാനം

സഹരന്‍പൂരില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി ഹാജി ഫസലൂര്‍ റഹ്മാന്‍, കടുത്ത മത്സരം നേരിടുന്ന ബിജെപിയുെ രാഘവ് ലഘന്‍പാലിന്റെ പ്രതീക്ഷ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിലാണ്. മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും ബിഎസ്പിക്കും ഇടയില്‍ വിഭജിച്ചു പോയാല്‍ വിജയം ബിജെപിക്ക് സുനിശ്ചിതം . ഇക്കാര്യത്തില്‍ വ്യക്തമായ മുന്നറിയിപ്പ് നല്കാനാണ് മായാവതി ശ്രമിച്ചത്.

ഇതോടെ പശ്ചിമ യുപിയില്‍ സഖ്യം നേട്ടമുണ്ടാക്കാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം സമാന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് ബിജെപിക്കനുകൂലമായ ഹിന്ദുധ്രുവീകരണത്തിന് ഇടയാക്കിയിരുന്നു. മുസ്ലിം വോട്ടുകള്‍ സഖ്യത്തിന് കിട്ടിയിട്ടും അന്ന് ബിജെപി വന്‍ വിജയം നേടി. ഈ സ്ഥിതി ആവര്‍ത്തിച്ചാല്‍ ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല.

യു.പിയിലെ സഖ്യത്തിന്റെ കരുത്ത് താഴേത്തട്ടിലെത്തിക്കാന്‍ മായാവതിയും അഖിലേഷ് യാദവും ഒന്നിച്ച് പ്രചാരണത്തിന് തയ്യാറെടുക്കുന്നു. എസ്.പി ബി.എസ്.പി സഖ്യത്തില്‍ അതൃപ്തിയുള്ള മുലായം സിങ് യാദവിന് വോട്ടുചോദിച്ചുണ്ടായിരിക്കും അഖിലേഷ് - മായാവതി സംയുക്ത പ്രചാരണം തുടങ്ങുക. ഒന്നിച്ചുള്ള പ്രചാരണത്തിന്റെ ആസൂത്രണങ്ങളെക്കുറിച്ച് അഖിലേഷ് യാദവാണ് മനോരമന്യൂസിനോട് പങ്കുവെച്ചത്.<br />
ശത്രുതയുടെ കണക്കുപുസ്തകം അടച്ചുവെച്ച് ചിരവൈരികള്‍ ഒന്നിച്ചു. സീറ്റ് വീതം വെയ്പ്പ് പൂര്‍ത്തിയായി. സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തില്‍.

അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച് നിന്ന് കൈകൊടുത്തെങ്കിലും െഎക്യത്തിനായുള്ള സന്ദേശം ഇനിയും അണികളിലേയ്ക്ക് എത്തിയിട്ടില്ല. യാദവ ഒബിസി വിഭാഗങ്ങള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും ഇടയില്‍ അകലം ഇല്ലാതായാല്‍ മാത്രമേ സഖ്യം ലക്ഷ്യം കാണൂ. സഖ്യം കൊണ്ട് സമാജ്‌വാദി പാര്‍ട്ടി കാര്യമായി ഗുണമുണ്ടാകില്ലെന്നുമാത്രമല്ല, പാര്‍ട്ടി ദുബലപ്പെടുകയേ ഉള്ളൂവെന്നാണ് മുലായം സിങ് യാദവിന്റെ വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ഒന്നിച്ചുള്ള പ്രചാരണത്തിന് മായാവതിയും അഖിലേഷും തയ്യാറെടുക്കുന്നത്.

മുലായം ജനവിധി തേടുന്ന മെയിന്‍പുരിയില്‍ നിന്ന് അഖിലേഷിന്റെയും മായാവതിയുടെയും സംയുക്ത പ്രചാരണം ആരംഭിക്കും. 1993ല്‍ മുലായവും മായാവതിയും സഖ്യമുണ്ടാക്കിയിരുന്നു. മായാവതിയെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ 1995ല്‍ സഖ്യം തകര്‍ന്നു. ബിജെപിക്കൊപ്പം നിന്ന് മായാവതി മുലായം സിങ് സര്‍ക്കാരിനെ വീഴ്ത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (11 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (18 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (40 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

Malayali Vartha Recommends