ജമ്മു കാശ്മീരിലെ ത്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കാശ്മീരിലെ ത്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച രാവിലെ സൊഫിഗന്ഡ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടിലധികം ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായും ഇവരെ വളഞ്ഞതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha