Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പാകിസ്ഥാൻ ഭയപ്പാടിൽ ; ബലാകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ച് പാകിസ്ഥാൻ

15 APRIL 2019 03:35 PM IST
മലയാളി വാര്‍ത്ത

ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കടുത്ത ആശങ്കയിലാഴ്ന്ന് പാകിസ്ഥാന്‍ . ഇന്ത്യയിൽ നിന്ന് ഏതു നിമിഷവും ഒരു ആക്രമണവും അവര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ മിസൈല്‍ പരീക്ഷണങ്ങളെയും , റഷ്യയില്‍ നിന്ന് എസ് 400 ട്രയംഫ് വാങ്ങാനുള്ള നീക്കത്തെയുമൊക്കെ പാകിസ്ഥാന്‍ ആ ഭയപ്പാടോടെയാണ് നോക്കി കാണുന്നതും.

ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27നാണ് പാകിസ്ഥാന്‍ വ്യോമപാതകള്‍ അടച്ചിട്ടത്.ആഭ്യന്തര- വിദേശ വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കിയിരുന്നു.ബാലാക്കോട്ട് ജെഇഎം ക്യാംപിനു നേര്‍ക്കു നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തന്നെ പാകിസ്ഥാന്‍ ഭീതിയിലായിരുന്നു.എന്നാല്‍ ആക്രമണം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴും വ്യോമഗതാഗത നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചിട്ടില്ല.മാത്രമല്ല ഈ മാസം ഒന്‍പതിനു നടത്തിയ പ്രഖ്യാപനത്തില്‍ നിരോധനം നീട്ടാനാണ് തീരുമാനമെന്നും അറിയിച്ചു.

ഇതിനു കാരണമായി പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യ സംയുക്ത സേനകളെ അണിനിരത്തി പാകിസ്ഥാനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ കോപ്പു കൂട്ടുന്നുവെന്നാണ്. ഇതുകൊണ്ട് തന്നെ എഴുപതാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നതിലും പാകിസ്ഥാന്‍ വൈമുഖ്യം കാട്ടുന്നുണ്ട്.മാത്രമല്ല ഇന്ത്യ ഈ മാസം അവസാനം തങ്ങളെ അക്രമിക്കുമെന്നും സൂക്ഷിച്ചാകും മുന്നോട്ടുള്ള പോക്കെന്നുമാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി തന്നെ മുള്‍ട്ടാനില്‍ മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

കൂടാതെ , ഇന്ത്യയുടെ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ തൊട്ടടുത്ത ദിവസം മാത്രമേ ഇനി വ്യോമഗതാഗത പാതകള്‍ തുറക്കൂവെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതും എന്‍ ഡി എ സര്‍ക്കാരിനെ പാകിസ്ഥാന്‍ ഭയപ്പെടുന്നുവെന്നതിനു തെളിവാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (10 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (15 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends