തിരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊലപ്പെടുത്തി

തിരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് സൂപ്പര്‍വൈസര്‍ ആയിരുന്ന സഞ്ജുക്ത ദിഗാലാണ് മരിച്ചത്. വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുമ്ബോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ വിവങ്ങള്‍ ലഭ്യമല്ല
https://www.facebook.com/Malayalivartha