ജമ്മു കാശ്മീല്‍ ഭീകരരുടെ വെടിയേറ്റ് പിഡിപി പ്രവര്‍ത്തകനു ഗുരുതര പരിക്ക്

ജമ്മുകാഷ്മീരിലെ കുല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് പിഡിപി പ്രവര്‍ത്തകനു ഗുരുതര പരിക്ക്. പിഡിപി പ്രവര്‍ത്തകന്‍ മുഹമ്മദ് ജമാലിനാണ് (65) വെടിയേറ്റത്. ഞായറാഴ്ച സുന്‍ഗാല്‍പുരയില്‍ ജമാലിന്റെ വീടിനു സമീപത്തുവച്ചാണ് ആക്രമണം ഉണ്ടായത്.
ഗുരുതരപരിക്കേറ്റ ജമാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha