തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബിന്റെ പ്രശംസ. ഇത്രയും കാലം രാജ്യത്ത് ജനാധിപത്യം മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ കൃത്യതയോടെ തെരഞ്ഞെടുപ്പുകള്‍ നടത്തിയത് കൊണ്ടാണ്.
അവരെ വിമര്‍ശിച്ചത് കൊണ്ട് കാര്യമില്ല. ഏറ്റവും മാതൃകാപരമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
https://www.facebook.com/Malayalivartha