Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം കഴിഞ്ഞ് പതിനൊന്ന് മാസം മാത്രം ആയിട്ടുണ്ടായിരുന്നുള്ളു!! മദ്യം ദാമ്പത്യത്തിൽ വില്ലനായതോടെ കൊണ്ടെത്തിച്ചത് ക്രൂരകൊലപാതകത്തിലേയ്ക്ക്... മദ്യപാനം സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞതോടെ ചോദ്യം ചെയ്തത് വിനയായി... ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കൂട്ടിരുന്നത് രണ്ടു ദിവസം! ഒടുവില്‍ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം പാളിയപ്പോൾ സംഭവിച്ചത്...

26 MAY 2019 12:31 PM IST
മലയാളി വാര്‍ത്ത

സമീപത്തെ വീട്ടില്‍ നിന്നും ചീഞ്ഞ മണം വരുന്നതായി അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വീടിന്റെ വാതില്‍ പൊളിച്ച്‌ അകത്ത് കയറിയപ്പോള്‍ ആണ് സംഭവം പുറംലോകം അറിയുന്നത്. യുവതിയെ മരിച്ച നിലയില്‍ കട്ടിലിലും അബോധാവസ്ഥയില്‍ സഞ്ജയ്കുമാര്‍ താഴെയും കിടക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ താന്‍ രാവിലെ വിളിച്ചെങ്കിലും അവര്‍ എഴുന്നേറ്റില്ലെന്നും തുടര്‍ന്ന് താന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നാണ് സഞ്ജയ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെയാണ് ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചത്.

മുംബൈയിലാണ് ഈ ദാരുണ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സഞ്ജയ്കുമാര്‍ പദിഹേരിയും സുമനും വിവാഹിതരായിട്ട് 11 മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇയാളുടെ അമിതമായ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. മുംബൈയിലെ ഒരു തുണിക്കടയിലെ ജോലിക്കാരനാണ് സഞ്ജയ്കുമാര്‍. മെയ് 19 ന് ജോലി കഴിഞ്ഞെത്തിയ തന്നോട് ഭാര്യ വഴക്കിട്ടതായും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകം പോലീസ് അറിയുന്നത് മെയ് 21 നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (1 hour ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (6 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (6 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (6 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (18 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (22 hours ago)

Malayali Vartha Recommends