Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കു​​​ഞ്ഞ് ജീ​​​വി​​​ക്ക​​​ണ​​​മെന്ന പ്രാ​​​ര്‍​​​ഥ​​​ന​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ച്ഛ​​​നും ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​രും... കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറുകീറിയെടുത്ത കുഞ്ഞ് അത്ഭു​​​ത​​​ക​​​ര​​​മാ​​​യി ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​വ​​​ന്നു

26 MAY 2019 02:44 PM IST
മലയാളി വാര്‍ത്ത

പ​​​ത്തൊ​​​ന്പ​​​തു വ​​​യ​​​സു​​​ള്ള മാ​​​ര്‍​​​ലെ​​​ന്‍ ഒ​​​ച്ചോ​​​വ ലോ​​​പ​​​സി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഷി​​​ക്കാ​​​ഗോ​​​യി​​​ലെ ഒ​​​രു വ​​​സ​​​തി​​​ക്കു പി​​​ന്നി​​​ലെ ച​​​വ​​​റ്റു​​​പാ​​​ത്ര​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. മാ​​​ര്‍​​​ലെ​​​ന്‍റെ വ​​​യ​​​റ്റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ഞ്ഞ് മ​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഉ​​​ട​​​ന്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി കു​​​ഞ്ഞി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്തു. കു​​​ട്ടി​​​ക​​​ളു​​​ടെ ഉ​​​ടു​​​പ്പു​​​ക​​​ള്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്കു​​​മെ​​​ന്ന് ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ ഒ​​​രു കൂ​​​ട്ട​​​ര്‍ പ​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണ് മാ​​​ര്‍​​​ലെ​​​ന്‍ ഷി​​​ക്കാ​​​ഗോ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. കൊ​​​ല​​​പാ​​​ത​​​കം മു​​​ന്‍​​​കൂ​​​ട്ടി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത് യു​​​വ​​​തി​​​യെ ആ​​​ക​​​ര്‍​​​ഷി​​​ച്ചു​​​വ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ല്‍ മൂ​​​ന്നു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കു​​​ഞ്ഞ് ജീ​​​വി​​​ക്ക​​​ണ​​​മേ​​​യെ​​​ന്ന പ്രാ​​​ര്‍​​​ഥ​​​ന​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ച്ഛ​​​ന്‍ യൊ​​​വാ​​​നി ലോ​​​പ്പ​​​സും ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​രും. കു​​​ഞ്ഞി​​​നെ അ​​​ച്ഛ​​​ന്‍ എ​​​ടു​​ക്കു​​​ന്ന ചി​​​ത്രം പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. 

നി​​​ഷ്ഠൂ​​​ര​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട ഗ​​​ര്‍​​​ഭി​​​ണി​​​യു​​​ടെ വ​​​യ​​​റു​​​കീ​​​റി പു​​​റ​​​ത്തെ​​​ടു​​​ത്ത ആ​​​ണ്‍​​​കു​​​ഞ്ഞ് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​വ​​​ന്ന സന്തോഷത്തിലാണ് ഉറ്റവർ. ഷി​​​ക്കാ​​​ഗോ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ തീ​​​വ്ര​​​പ​​​രി​​​ച​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (1 hour ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (6 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (6 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (6 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (22 hours ago)

Malayali Vartha Recommends