Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മറ്റൊരു കഥ... അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ദമ്പതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ 


വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍


പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിയും, പണം തട്ടലും:- സംഘത്തിലെ പ്രധാനി കസ്റ്റഡിയിൽ


ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച് വായില്‍ കിച്ചണ്‍ ടവല്‍ തിരുകി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ചാക്കിൽകെട്ടി കൊച്ചി നെട്ടൂര്‍ കുമ്പളം കായലില്‍ തള്ളി; ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കൊന്ന് തള്ളിയത് ആരെയെന്ന് കണ്ടെത്താനാകാതെ പോലീസ്...


ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്...

നരേന്ദ്രമോദി മെയ് 30-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കൾ പങ്കെടുക്കുമെന്ന് സൂചന

26 MAY 2019 08:06 PM IST
മലയാളി വാര്‍ത്ത

നരേന്ദ്രമോദി മെയ് 30-ന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 30 വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. 2014-ല്‍ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരാണ് അതിഥികളായെത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാംതവണയും മികച്ചവിജയം നേടിയ എന്‍.ഡി.എ. നരേന്ദ്രമോദിയെ കഴിഞ്ഞദിവസം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. 353 സീറ്റുകള്‍ നേടിയാണ് എന്‍.ഡി.എ. ഇത്തവണയും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു  (7 minutes ago)

കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ടിക്ക് ടോക്ക് അഭ്യാസ പ്രകടനം നടത്തി... പ്രകടനത്തിനിടെ യുവാവിന് ദാരുണാന്ത്യം  (14 minutes ago)

പാത നവീകരണം നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് താത്കാലിക നിയന്ത്രണം  (30 minutes ago)

യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്‌കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു  (45 minutes ago)

അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മറ്റൊരു കഥ... അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ദമ്പതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ   (9 hours ago)

വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍  (10 hours ago)

സി.പി.എം കോടിയേരി ബാലകൃഷ്ണന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍  (12 hours ago)

കിളിരൂര്‍, കവിയൂര്‍ പീഡനം, പോള്‍ മുത്തൂറ്റ് വധം, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, അറബിയെ പറ്റിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, ബിനീഷും ബിനോയിയും തകര്‍ക്കുന്നു  (13 hours ago)

ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാനായി അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെന്ന് വെളിപ്പെടുത്തല്‍  (13 hours ago)

സൗദി അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മലയാളിയടക്കം 21 ഓളം പേർക്ക് പരിക്ക്  (13 hours ago)

സ്വകാര്യബസ് സമരം തുടരും; അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചർച്ച പരാജയം  (13 hours ago)

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി മൗനത്തിലാണെങ്കിലും സഹോദരിയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പിന്നോട്ടില്ല  (13 hours ago)

'പടയപ്പ' ആളത്ര നിസ്സാരക്കാരനല്ല ! ; വേദനകൊണ്ട് പുളഞ്ഞ കാട്ടാന കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സഞ്ചാരികളെയും യാത്രക്കാരെയെയും ഞെട്ടിച്ചു  (14 hours ago)

ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച  (14 hours ago)

കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ.....?; വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാല്‍ സമയത്തോരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവര്‍ തീരുമാനിക്കുമ്പോ കാഴ്ചയില്‍ പരുക്കന്മാരായ  (14 hours ago)

Malayali Vartha Recommends