ജമ്മു കാഷ്മീരിൽ സിആര്‍പിഎഫ് ക്യാമ്പിനുനേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം

ജമ്മു കാഷ്മീരിലെ ത്രാലില്‍ സിആര്‍പിഎഫ് ക്യാന്പിനുനേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ത്രാലിലെ സിആര്‍പിഎഫ് 180 ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























