ഒഡീഷയില്‍ ബസ് മറിഞ്ഞു ; 8 പേർക്ക് ദാരുണാന്ത്യം ; ഇരുപത് പേർക്ക് പരിക്ക്

ഭുവനേശ്വര്‍ : ഒഡീഷയിലെ രാജ്മുണ്ടയിലാണ് ദാരുണമായ അപകടം ഉണ്ടായത് . ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ എട്ടു പേര് മരിക്കുകയും ഇരുപത് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു . പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























