അരുണാചല്‍ പ്രദേശിൽ നിന്നും പുറപ്പെട്ട എഎന്‍ 32 വിമാനം കാണാതായി

അരുണാചല്‍ പ്രദേശിലെ ജോഡ്ഹട്ടില്‍ നിന്നും പുറപ്പെട്ട എഎന്‍ 32 എന്ന വിമാനം കാണാതായി. 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.ഉച്ചയ്ക്ക് 1 മണിമുതല്‍ വിമാനത്തെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. അതെ സമയം ആസാമില്‍ വ്യോമസേനാ വിമാനം സേഫായി ലാന്‍ഡ് ചെയ്തതായി രാജ്‌നാഥ് സിംഗ് അറിയിച്ചു.
https://www.facebook.com/Malayalivartha


























