കേന്ദ്ര ഗതാഗതമന്ത്രിയായി നിതിന്‍ ഗഡ്കരി ചുമതലയേറ്റു

കേന്ദ്ര ഗതാഗതമന്ത്രിയായി നിതിന്‍ ഗഡ്കരി ചുമതലയേറ്റു. റോഡ് ഗതാഗതം ഹൈവേ സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങള്‍ എന്നീ വകുപ്പുകളുടെ ചുമതലകളാണ് ഗഡ്കരിക്കുള്ളത്. അദ്ദേഹത്തിനൊപ്പം കേന്ദ്ര സഹമന്ത്രി പ്രതാപ്ചന്ദ്ര സാരംഗിയും ചുമതലയേറ്റു.
https://www.facebook.com/Malayalivartha


























