എച്ച്.വിശ്വനാഥ് കര്‍ണാടക ജെഡിഎസ് അധ്യക്ഷസ്ഥാനം രാജിവച്ചു

ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ എച്ച്.വിശ്വനാഥ് രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ് തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജി.
https://www.facebook.com/Malayalivartha


























