സിച്ചാര്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം... അസമിലെ സില്‍ചാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് സംഭവം

സിച്ചാര്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. അസമിലെ സില്‍ചാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് സംഭവം. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha


























