കടയുടെ മതിലിടിഞ്ഞു വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം... സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു! ചിലരുടെ നില അതീവ ഗുരുതരം

മതിലിന്റെ കാലപ്പഴക്കമാകാം ഇടിഞ്ഞുവീഴാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കടയുടെ മതിലിടിഞ്ഞു വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം.സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. ധെന്കനാലിലുള്ള അരിമില്ലിന്റെ മതിലാണ് ഇടിഞ്ഞുവീണത്.
https://www.facebook.com/Malayalivartha


























