Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മറ്റൊരു കഥ... അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ദമ്പതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ 


വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍


പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിയും, പണം തട്ടലും:- സംഘത്തിലെ പ്രധാനി കസ്റ്റഡിയിൽ


ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച് വായില്‍ കിച്ചണ്‍ ടവല്‍ തിരുകി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ചാക്കിൽകെട്ടി കൊച്ചി നെട്ടൂര്‍ കുമ്പളം കായലില്‍ തള്ളി; ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കൊന്ന് തള്ളിയത് ആരെയെന്ന് കണ്ടെത്താനാകാതെ പോലീസ്...


ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്...

വാഹനാപകടത്തിൽ മകൾ മരിച്ചു, ശവസംസ്കാര ചടങ്ങുകള്‍ ജൂണ്‍ 10 ന്.....! ; പ്രണയിച്ചു വിവാഹം കഴിച്ച മകൾ മരിച്ചെന്ന വ്യാജവാര്‍ത്തയും ശവസംസ്കാര ചടങ്ങിന്‍റെ സമയവും കുറിച്ച്‌ പിതാവിന്റെ പോസ്റ്റർ

11 JUNE 2019 06:11 PM IST
മലയാളി വാര്‍ത്ത

ഇഷ്ടപ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിന് മകള്‍ മരിച്ചെന്ന വ്യാജവാര്‍ത്തയും ശവസംസ്കാര ചടങ്ങിന്‍റെ സമയവും കുറിച്ച്‌ പിതാവ് പോസ്റ്ററൊട്ടിച്ചു. തമിഴ്നാട്ടിലാണ് സംഭവം. കുപ്പുരാജപാളയത്ത് താമസിക്കുന്ന പെണ്‍കുട്ടി ദീര്‍ഘകാലമായി യുവാവുമായി പ്രണയത്തിലായിരുന്നു.

യാവാവിന്‍റെ അമ്മ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഉറപ്പായതിനാലാണ് ഒളിച്ചോടി വിവാഹം കഴിച്ചതെന്ന് ഇരുവരും പറയുന്നു. ജൂണ്‍ ആറിനാണ് പെണ്‍കുട്ടി യുവാവിനൊപ്പം ഒളിച്ചോടിയത്.

വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്കാര ചടങ്ങുകള്‍ ജൂണ്‍ 10 ന് വൈകിട്ട് 3.30 ന് നടക്കുമെന്നും വ്യക്തമാക്കിയുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിന് ഗ്രാമത്തില്‍ ഇയാള്‍ ഒട്ടിക്കുകയായിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി വിവാഹത്തിന് പിന്നാലെ യുവദമ്പതികള്‍ പൊലീസില്‍ ബന്ധപ്പെട്ടു. ഇരുവരുടേയും മാതാപിതാക്കളെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും തനിക്ക് മകളില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവിന്‍റെ മാതാവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ടിക്ക് ടോക്ക് അഭ്യാസ പ്രകടനം നടത്തി... പ്രകടനത്തിനിടെ യുവാവിന് ദാരുണാന്ത്യം  (1 minute ago)

പാത നവീകരണം നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് താത്കാലിക നിയന്ത്രണം  (17 minutes ago)

യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്‌കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു  (32 minutes ago)

അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മറ്റൊരു കഥ... അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ദമ്പതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ   (9 hours ago)

വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍  (9 hours ago)

സി.പി.എം കോടിയേരി ബാലകൃഷ്ണന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍  (12 hours ago)

കിളിരൂര്‍, കവിയൂര്‍ പീഡനം, പോള്‍ മുത്തൂറ്റ് വധം, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, അറബിയെ പറ്റിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, ബിനീഷും ബിനോയിയും തകര്‍ക്കുന്നു  (12 hours ago)

ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാനായി അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെന്ന് വെളിപ്പെടുത്തല്‍  (12 hours ago)

സൗദി അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മലയാളിയടക്കം 21 ഓളം പേർക്ക് പരിക്ക്  (12 hours ago)

സ്വകാര്യബസ് സമരം തുടരും; അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചർച്ച പരാജയം  (13 hours ago)

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി മൗനത്തിലാണെങ്കിലും സഹോദരിയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പിന്നോട്ടില്ല  (13 hours ago)

'പടയപ്പ' ആളത്ര നിസ്സാരക്കാരനല്ല ! ; വേദനകൊണ്ട് പുളഞ്ഞ കാട്ടാന കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സഞ്ചാരികളെയും യാത്രക്കാരെയെയും ഞെട്ടിച്ചു  (13 hours ago)

ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച  (13 hours ago)

കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ.....?; വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാല്‍ സമയത്തോരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവര്‍ തീരുമാനിക്കുമ്പോ കാഴ്ചയില്‍ പരുക്കന്മാരായ  (14 hours ago)

ആന്ധ്രാ മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഡി പണിതുടങ്ങി... മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഓഫീസ് പൊളിക്കാന്‍ ജഗ്ഗന്‍ ഉത്തരവിട്ടു  (14 hours ago)

Malayali Vartha Recommends