Widgets Magazine
14
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിക്കാനായുള്ള നെട്ടോട്ടമൊക്കെ അത്ര താല്‍പര്യമില്ല. മക്കള്‍ക്ക് വേണ്ടി പേരന്‍സ് കുറേ സ്വത്തുണ്ടാക്കി, ഒരു പ്രായം വന്നപ്പോള്‍ എല്ലാം പോയി!! മക്കള്‍ക്ക് വേണ്ടി ഒരുപാട് സമ്ബാദിക്കുന്നതില്‍ കാര്യമില്ല; മനസ് തുറന്ന് നിഷ സാരംഗ്


ഷാർജയിൽ നിന്ന് രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മയുടെ വീഡിയോ വന്നതിന് പിന്നാലെ ഭർത്താവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു; ദൃശ്യങ്ങൾ ഇനി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്


അവൾ മരിക്കുമെന്ന് കരുതിയിരുന്നില്ല, പെട്ടന്നുണ്ടായ ദേഷ്യത്തിൽ തല തലയിണയില്‍ അമര്‍ത്തുകയായിരുന്നു; ഭാര്യ മരിച്ചെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നു!! അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച്‌ ആലോചിക്കുന്നതിനിടെ കൃതിയുടെ അമ്മ കതകില്‍ തട്ടി വിളിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി... വൈശാഖ് ബൈജുവിന്റെ മൊഴി ഇങ്ങനെ...


‘ആദ്യരാത്രി’യില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ എന്റെ ഭാരം 45 കിലോയില്‍ നിന്ന് 60 കിലോയായി ! പിന്നെ ചൊറിച്ചിലും....ബിജു മേനോന്‍ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ നവവധുവിന്റെ വേഷമിട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അനശ്വര രാജന്‍


ബെ​ഡി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം... ക​ഴു​ത്തി​ല്‍ ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു... അ​ക​ത്തു​നി​ന്നു മു​റി പൂ​ട്ടി​യ നിലയിൽ, വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യയെ!! നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ സംഭവത്തിൽ അ​ന്വേ​ഷ​ണം തുടങ്ങി

ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ ചുംബിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഹെല്‍മറ്റ് അഴിപ്പിച്ച് കാമുകിയുടെ ആസിഡ് ആക്രമണം

17 JUNE 2019 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപാനികളുടെ ശല്യം വർധിക്കുന്നു; റെയില്‍വേ വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ റെയിൽവേ

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയാരോപിച്ച ഹര്‍ജികള്‍ തള്ളിയ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളും സുപ്രീംകോടതി തള്ളി, ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജികള്‍ തള്ളിയത്

74-ാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷവും, മുമ്പ് 'മച്ചിപ്പശു'വെന്ന് വിളിച്ചു കളിയാക്കിയവര്‍ പരിഹാസം തുടര്‍ന്നു; ദമ്പതികള്‍ നാടുപേക്ഷിച്ച് പോയി!

ബെ​ഡി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം... ക​ഴു​ത്തി​ല്‍ ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു... അ​ക​ത്തു​നി​ന്നു മു​റി പൂ​ട്ടി​യ നിലയിൽ, വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യയെ!! നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ സംഭവത്തിൽ അ​ന്വേ​ഷ​ണം തുടങ്ങി

വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഭാര്യയെ; നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ മ​രി​ച്ച​നി​ല​യി​ൽ; വി​വേ​കി​ന്‍റെ മൊ​ഴി വിശ്വസിക്കാതെ പോലീസ്; മരണത്തിൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം തുടങ്ങി

കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ കാമുകിയുടെ പ്രതികാരം. ഡല്‍ഹിയിലെ വികാസ്പുരി പ്രദേശത്താണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ ശരിയായി സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ച്‌ ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു.

ജൂണ്‍ 11നാണ് സംഭവം നടന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് കാമുകി ആസിഡ് ഒഴിച്ചത്. കമിതാക്കള്‍ ആക്രമിക്കപ്പെട്ടുവെന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയത്. യുവതിയുടെ കൈയ്യില്‍ നേരിയ മുറിവും യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും ആയിരുന്നു.

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഒരാള്‍ തങ്ങളുടെ നേര്‍ക്ക് ആസിഡ് എറിയുകയായിരുന്നുവെന്നാണ് കമിതാക്കള്‍ പോലീസിന് മൊഴി നല്‍കിയത്. അതുകൊണ്ട് ഇരുവരേയും ആക്രമിച്ചത് ആരാണെന്ന് പോലീസിന് ദിവസങ്ങളായിട്ടും കണ്ടെത്താനായില്ല. എന്നാല്‍ മൊഴി നല്‍കുന്നതിനിടയില്‍ ഒരിക്കല്‍ യുവതി തന്നോട് ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്ന് യുവാവ് പറഞ്ഞത് നിര്‍ണ്ണായകമായി. തുടര്‍ന്ന് ഒരിക്കല്‍ കൂടി ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചു. എന്നാല്‍ തന്റെ അഭ്യര്‍ത്ഥന മാനിക്കാതിരുന്ന യുവാവിനെ ആക്രമിക്കാന്‍ യുവതി പദ്ധതിയിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിക്കാനായുള്ള നെട്ടോട്ടമൊക്കെ അത്ര താല്‍പര്യമില്ല. മക്കള്‍ക്ക് വേണ്ടി പേരന്‍സ് കുറേ സ്വത്തുണ്ടാക്കി, ഒരു പ്രായം വന്നപ്പോള്‍ എല്ലാം പോയി!! മക്കള്‍ക്ക് വേണ്ടി ഒരുപാട് സമ്ബാദിക്കുന്നതില്‍ കാര്യമില്ല; മ  (4 minutes ago)

ശബരിമല വിഷയത്തില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ വിധി സന്തോഷമുള്ളതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ  (6 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 28,520 രൂപ  (18 minutes ago)

സൗദിയിലെ പെട്രോൾ പമ്പിൽ മലയാളി യുവാവ് കുഴഞ്ഞ് വീണു മരിച്ചു  (20 minutes ago)

ഷാർജയിൽ നിന്ന് രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മയുടെ വീഡിയോ വന്നതിന് പിന്നാലെ ഭർത്താവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു; ദൃശ്യങ്ങൾ ഇനി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്  (22 minutes ago)

മദ്യപാനികളുടെ ശല്യം വർധിക്കുന്നു; റെയില്‍വേ വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ റെയിൽവേ  (30 minutes ago)

ഭക്തര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന തീരുമാനം.... ശബരിമല സ്ത്പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര്  (30 minutes ago)

ഭക്തർക്കൊപ്പം മൂന്ന് ജഡ്ജിമാർ, ഭരണഘടനയാണ് വലുതെന്ന് രണ്ട് ജഡ്ജിമാര്‍; ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബര്‍ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല; ശ​ബ​രി​മ​ല​യി​ല്‍ യുവതി ​പ്  (31 minutes ago)

അവൾ മരിക്കുമെന്ന് കരുതിയിരുന്നില്ല, പെട്ടന്നുണ്ടായ ദേഷ്യത്തിൽ തല തലയിണയില്‍ അമര്‍ത്തുകയായിരുന്നു; ഭാര്യ മരിച്ചെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നു!! അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച്‌ ആലോ  (39 minutes ago)

‘ആദ്യരാത്രി’യില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ എന്റെ ഭാരം 45 കിലോയില്‍ നിന്ന് 60 കിലോയായി !  (41 minutes ago)

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയാരോപിച്ച ഹര്‍ജികള്‍ തള്ളിയ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളും സുപ്രീംകോടതി തള്ളി, ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്  (47 minutes ago)

അറിഞ്ഞോ ? സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 ഒഴിവുകള്‍; ഡിസംബര്‍ എട്ട് വരെ അപേക്ഷിക്കാം  (53 minutes ago)

ഹ​ര്‍​ജി​ക​ള്‍ വി​ശാ​ല ബെ​ഞ്ചി​ന്; ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള സു​പ്രീം കോ​ട​തി വി​ധി ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും; . സ്ത്രീ​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം  (54 minutes ago)

ബെ​ഡി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം... ക​ഴു​ത്തി​ല്‍ ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു... അ​ക​ത്തു​നി​ന്നു മു​റി പൂ​ട്ടി​യ നിലയിൽ, വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കണ്ട  (1 hour ago)

വിധിക്ക് പിന്നാലെ തൃപ്തി ദേശായി മലചവിട്ടും; വിധി അനുകൂലമായാല്‍ ശബരിമലയില്‍ ഉടനെത്തുമെന്നും തൃപ്തി ദേശായി. വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൃപ്തി ദേശായി  (1 hour ago)

Malayali Vartha Recommends