Widgets Magazine
14
Dec / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം


കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു, ഈ വിവചനത്തിന് കേരളം കൂട്ടുനിൽക്കില്ല; ഇനി പ്രക്ഷോഭത്തിന്.. മോദിയ്‌ക്കെതിരെ കൈകോര്‍ത്ത് 6 സംസ്ഥാനങ്ങള്‍; അസമിൽ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് ....


പുതിയ നന്മമരത്തെ ഒന്ന് കാണൂ... എന്തൊരു അല്പത്തരമാണ്; താര കല്യാണിന്റെ ടിക് ടോക്ക് വീഡിയോ വിമര്‍ശനത്തിന് ഇരയായതോടെ വീഡിയോ നീക്കം ചെയ്ത് താരം...


ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്...


കേരള പൊലീസിന് വെല്ലുവിളി നിറഞ്ഞ കേസില്‍ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം, ചില സാക്ഷി മൊഴികള്‍ കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിൽ അന്വേഷണസംഘം

രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍... ലോക്‌സഭാ എംപിമാരായി വിജയിച്ച പ്രമുഖരുടെ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്

17 JUNE 2019 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

മോദിസർക്കാരിനെ താഴെയിറക്കാന്‍ സമയമായി; മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും; ഡൽഹി രാംലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ കൂറ്റൻ റാലി മോദി സർക്കാരിനെതിരെ അണിനിരന്ന ജനസാഗരമായി മാറി

സർക്കാരിന്റെ ഫെയിം 2 പദ്ധതി: ഇലക്ട്രിക്ക് വാഹന വിപണിയിൽ വമ്പൻ വളർച്ചക്കു സാധ്യതയെന്ന് റിപ്പോർട്ട്

മയക്കുമരുന്ന് ഇന്ത്യയെ കാർന്നു തിന്നു; പ്രതിരോധിക്കാൻ ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ല; ഇന്ത്യയിലെ രാഷ്ട്രീയകാർക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫർ പ്രഖ്യാപനത്തെ പരോക്ഷമായി ശരിവച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആർ. എൻ. രവി

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി; ഇന്ത്യന്‍മുസ്‌ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തെ സുരക്ഷക്ക് ഭീഷണിയാണെന്ന് ഉവൈസി പറഞ്ഞിരുന്നു; ലോക്‌സഭയില്‍ 293 പേരായിരുന്നു ബില്‍ അവതരണത്തെ അനുകൂലിച്ചത്

രാഹുല്‍ ഗാന്ധിക്കു നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ല'; രാഹുലിന്റേത് പാക്കിസ്ഥാന്റെ ഭാഷയെന്നും ബി.ജെ.പി;എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. മാപ്പ് പറയില്ല’ എന്ന രാഹുലിന്റെ പ്രസ്താവനയിലായിരുന്നു പ്രതികരണം

രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ എംപിമാരായി വിജയിച്ച പ്രമുഖരുടെ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ 6 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് അടുത്ത മാസം 5ന് നടക്കുന്നത്. ഗുജറാത്ത്, ബീഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്ന ആറില്‍ മൂന്ന് സീറ്റുകള്‍ ഒഡിഷയിലാണ്. രണ്ട് സീറ്റുകള്‍ ഗുജറാത്തിലും ബീഹാറിലെ ഒരു സീറ്റിലേക്കുമാണ് തുഇരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ നിന്നുള്ള രാജ്യസഭാ എംപിമാര്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച് കയറിയ സാഹചര്യത്തില്‍ വന്ന ഒഴിവിലേയ്ക്കാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രവി ശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി എന്നിവരാണ് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍. ജൂണ്‍ 18ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 25 ആണ്. ജൂലൈ 5ന് വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം ജൂലൈ 5ന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ജൂലൈ 9ന് മുന്‍പ് തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങളുണ്ട് വിളിപ്പാടകലെ : സഹായഹസ്തവുമായി സദാ സന്നദ്ധരായി കേരള പോലീസ്  (19 minutes ago)

കേരളത്തിൽ പൊറുതിമുട്ടി പ്രവാസികൾ; ദാരിദ്ര്യം വരിഞ്ഞുമുറുക്കിയതിനാൽ തിരിച്ച് മടങ്ങുന്നതിൽ വർധനവെന്ന് പഠന റിപ്പോർട്ട്, അഭയം പ്രവാസം മാത്രം  (23 minutes ago)

തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി  (46 minutes ago)

മോദിസർക്കാരിനെ താഴെയിറക്കാന്‍ സമയമായി; മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും; ഡൽഹി രാംലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ കൂറ്റൻ റാലി മോദി സർക്കാരിനെതിരെ അണിനിരന്ന ജനസാഗരമായി മാറി  (1 hour ago)

വാഹനപരിശോധനയ്ക്കിടെ പൊലീസുമായി വാക്ക് തര്‍ക്കം; നാല് യുവാക്കൾ അറസ്റ്റിൽ  (1 hour ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം യുഎഇയിക്ക് മുകളിലൂടെ കടന്നുപോയി; ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രം കണ്ട് അമ്പരന്ന് പ്രവാസ ലോകം  (1 hour ago)

സർക്കാരിന്റെ ഫെയിം 2 പദ്ധതി: ഇലക്ട്രിക്ക് വാഹന വിപണിയിൽ വമ്പൻ വളർച്ചക്കു സാധ്യതയെന്ന് റിപ്പോർട്ട്  (1 hour ago)

ധവളപത്രക്കാരുടെ സംഭാവന ഊതിപെരുപ്പിക്കലും ഇതിന്റെ ഭാരം മുഴുവന്‍ ധനമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കലും ആണ്; യുഡിഎഫ് ധവളപത്രത്തിന് അക്കമിട്ട് മറുപടിയുമായി തോമസ് ഐസക്  (1 hour ago)

മരുന്ന് വാങ്ങാൻ വൃദ്ധക്ക് 50 രൂപ കൊടുത്തു; വീഡിയോ എടുത്ത് ടിക് ടോക്കിൽ ഇട്ട് സിനിമ-സീരിയൽ താരം താരാ കല്യാൺ; മുടിഞ്ഞ അല്പത്തരമെന്ന് സോഷ്യൽ മീഡിയ  (1 hour ago)

മയക്കുമരുന്ന് ഇന്ത്യയെ കാർന്നു തിന്നു; പ്രതിരോധിക്കാൻ ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ല; ഇന്ത്യയിലെ രാഷ്ട്രീയകാർക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫർ പ്രഖ്യാപനത്തെ  (1 hour ago)

ഡിജെ പാർട്ടിക്കിടെ ഉപയോഗിക്കുന്ന ലഹരി വസ്തുവായ എംഡി എം എ കൈവശം വച്ച കർണ്ണാടക സ്വദേശിക്ക് 10 വർഷം കഠിന തടവും ലക്ഷം രൂപപിഴയും: തൊണ്ടി സഹിതം പിടികൂടിയത് പേട്ട റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ആശുപത്രിക്ക് സമീപ  (1 hour ago)

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി; ഇന്ത്യന്‍മുസ്‌ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തെ സുരക്ഷക്ക്  (1 hour ago)

ക്രിസ്തുമസ് ആഘോഷിക്കാം കലർപ്പില്ലാതെ; പിടിവീഴ്ത്താൻ ഓപ്പറേഷൻ രുചി, മായമാണെങ്കിൽ കുരുക്ക് വീഴും  (1 hour ago)

അങ്കം തുടങ്ങും മുമ്പ് ഇന്ത്യക്കു തിരിച്ചടി..  (2 hours ago)

രാഹുല്‍ ഗാന്ധിക്കു നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ല'; രാഹുലിന്റേത് പാക്കിസ്ഥാന്റെ ഭാഷയെന്നും ബി.ജെ.പി;എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. മാപ്പ് പറയ  (2 hours ago)

Malayali Vartha Recommends