ഉത്തര്‍പ്രദേശിലെ സിതാപുരില്‍ ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ സിതാപുരില്‍ ടാങ്കറും ട്രാക്ടറും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഇവരില്‍ പലരുടേയും നിലഗുരുതരമാണ്.
ഇവരെ ലക്‌നോവില്‍ അടക്കമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി സിതാപുര്‍ എസ്പി എല്‍.ആര്‍.കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























