Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍


അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്


പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക


വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി


പുറകേ വന്നാലുണ്ടല്ലോ... യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി മൂപ്പന്‍ എട്ടപ്പന്‍ കുട്ടി സഖാക്കളുടെ തലതൊട്ടപ്പനെന്ന റിപ്പോര്‍ട്ട് വന്നതോടെ പിടികൂടാനായി ഓടിയെത്തി പോലീസ്; മുന്‍ എംഎല്‍എ സംരക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോളജ് ഹോസ്റ്റലില്‍ റെയ്ഡ് 

ബിഹാറില്‍ നൂറിലധികം കുട്ടികള്‍ മരിക്കാനിടയാക്കിയത് ലിച്ചി പഴമാണെന്ന് ആരോഗ്യ വിദഗ്ധര്‍... ഞെട്ടലോടെ നാട്ടുകാർ; ലിച്ചിപ്പഴം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ സര്‍ക്കാര്‍

19 JUNE 2019 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു

കരൾ മാറ്റ ശസ്ത്ര ക്രിയയ്ക്കു പണമില്ലാതെ വിഷമിച്ച കുടുംബത്തിനു രക്ഷയായി ഡോക്ടർമാർ: മാതൃകയായി ഡോക്ടർമാരുടെ ഇടപെടൽ

മകന് അച്ഛന്റെ ഫോൺ നൽകിയത് ഗെയിം കളിക്കാൻ; പക്ഷെ സംഭവിച്ചത് മറ്റൊന്ന്!! അച്ഛന്റെ അവിഹിതം മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ

തന്റെ മരണശേഷം സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്ന ഷീല ദീക്ഷിതിന്റെ ആഗ്രഹ പ്രകാരം മൃതദേഹം സംസ്കരിക്കും...

ബീഹാറില്‍ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തില്‍ പരിശോധന നടത്തുന്നതിന് ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഉത്തരവിട്ടിരിക്കുകയാണ്. മസ്‌കിഷ്‌ക ജ്വരം ബാധിച്ച്‌ ബീഹാറില്‍ നൂറിലധികം കുട്ടികള്‍ മരിച്ച സാഹചര്യം കണക്കിലെടുത്താണ് ലിച്ചിപ്പഴം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ ഒഡീഷ സര്‍ക്കാര്‍ തയ്യാറാകുന്നത്.

വിപണിയില്‍ ലഭിക്കുന്ന ലിച്ചിപ്പഴത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനീകരമാകുന്ന എന്തെങ്കിലും ഉണ്ടോ എന്നറിയുന്നതിനാണ് ചൊവ്വാഴ്ച സര്‍ക്കാര്‍ ഉത്തരവിട്ടത്. ദിവസങ്ങളായി ബീഹാറിലെ മുസ്സാഫര്‍പൂറില്‍ നൂറോളം കുട്ടികളാണ് മസ്തിഷ്‌ക ജ്വരവും ജപ്പാന്‍ ജ്വരവും ബാധിച്ച്‌ മരിച്ചത്. ഇതോടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ജനരോഷവും ഉയര്‍ന്നിരുന്നു. രോഗം നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച്‌ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്ത് 1954 മുതല്‍ ലിച്ചി കൃഷി നടക്കുന്നുണ്ട്. ജൈവവൈവിധ്യമുള്ള 15 വ്യത്യസ്ഥ തരം വിഭാഗത്തെ 33 തരം ലിച്ചി പഴമാണ് ഇന്ത്യയില്‍ കൃഷി ചെയ്യപ്പെടുന്നത്. ആസ്സാം, ബീഹാര്‍, ഒഡീഷ, പഞ്ചാബ്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ലിച്ചി കൃഷിയുള്ളത്. ലിച്ചി സീസണായ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന ഈ അസുഖം 'ചാംകി ബുഖാര്‍' എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ബിഹാറിലെ മുസാഫര്‍പൂരിലുള്ള രണ്ട് ആശുപത്രികളിലായി 179 കേസുകള്‍ കഴിഞ്ഞ ജനുവരി മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മരണം സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ചകള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മരണപ്പെട്ട എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞു. 179 കേസുകളില്‍ 157 പേരെയും ജൂണ്‍ ഒന്നിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ലിച്ചി പഴത്തിലുള്ള വിഷാംശം കുട്ടികളില്‍ മസ്തിഷ്‌ക രോഗത്തിനും മരണത്തിനും ഇടയാക്കിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2015-ല്‍ അമേരിക്കന്‍ ഗവേഷകര്‍ ലിച്ചി പഴത്തില്‍ മരണം വരെ സംഭവിക്കാന്‍ കഴിയുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ബംഗ്ലാദേശിലും വിയറ്റ്‌നാമിലുമാണ് ലിച്ചി ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നത്.

ഇവിടത്തെ ജനങ്ങള്‍ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെയാണ്. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. എന്‍സൈഫലൈറ്റിസ് ബാധിച്ച്‌ 2013-ല്‍ 351 പേരിലധികം പേര് ഉത്തര്‍പ്രദേശില്‍ മരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (1 hour ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (1 hour ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (2 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (3 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (3 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (3 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (3 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (4 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (4 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (4 hours ago)

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്  (4 hours ago)

കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍  (4 hours ago)

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു  (4 hours ago)

പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക  (5 hours ago)

Malayali Vartha Recommends