Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കോണ്‍ഗ്രസ് ലോക്‌സഭാകക്ഷിനേതൃസ്ഥാനം മോഹിച്ചിരുന്ന ശശിതരൂരിനെയും മനീഷ് തിവാരിയേയും കൊടിക്കുന്നില്‍ സുരേഷിനെയും സോണിയാ ഗാന്ധി വെട്ടിമാറ്റിയത് ചുമ്മാതല്ല

19 JUNE 2019 08:19 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

കോണ്‍ഗ്രസ് ലോക്‌സഭാകക്ഷിനേതൃസ്ഥാനം മോഹിച്ചിരുന്ന ശശിതരൂരിനെയും മനീഷ് തിവാരിയേയും കൊടിക്കുന്നില്‍ സുരേഷിനെയും സോണിയാ ഗാന്ധി വെട്ടിമാറ്റിയത് ചുമ്മാതല്ല. വളരെ തന്ത്രപരമായ നീക്കമായിരുന്നു അതാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. കേരളത്തില്‍ നിന്ന് 19 എം.പിമാരെ ലഭിച്ചിട്ടും ആരെയും പരിഗണിച്ചില്ല. പഞ്ചാബില്‍ നിന്നുള്ള മനീഷ് തിവാരിക്കും മോഹമുണ്ടിയിരുന്നു. എന്നാല്‍ കേവലം രണ്ട് സീറ്റ് മാത്രം കിട്ടിയ ബംഗാളില്‍ നിന്നുള്ള എംപി അധീര്‍ രഞ്ജന്‍ ചൗധരിക്ക് സോണിയ കസേര നീട്ടുകയായിരുന്നു. ബംഗാളില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായതെങ്കിലും അങ്ങനെ ചെയ്യേണ്ടിവന്നത് വളരെ കണക്കുകൂട്ടലുകളോടെയാണ്. ചൗധരിയുമായി ബി.ജെ.പി പലവട്ടം ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നും ത്രിണമൂലില്‍ നിന്നും പലരും ബി.ജെ.പി പാളയത്തിലേക്ക് കുടിയേറുന്നതിനാല്‍ ചൗധരി പോകില്ലെന്ന് ഉറപ്പാക്കാന്‍ മറ്റ് മാര്‍ഗമില്ലായിരുന്നു. 

ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും സമരത്തോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ജനരോക്ഷം പശ്ചിമബംഗാളില്‍ ശക്തമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, മുതിര്‍ന്ന നേതാവായ ചൗധരിയെ മുന്‍നിര്‍ത്തി അധികാരത്തിലേറാനാണ് സോണിയ കണക്ക് കൂട്ടുന്നത്. കക്ഷിനേതാവാകാന്‍ ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കിയപ്പോഴേ സോണിയ ഇക്കാര്യം തീരുമാനിച്ചിരുന്നു എന്നാണ് അറിവ്. പശ്ചിമ ബംഗാളിലെ മുന്‍ പി.സി.സി അധ്യക്ഷനായ ചൗധരി ബേറാംപൂരില്‍ നിന്നുളള എംപിയാണ്. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് മണ്ഡലത്തില്‍ നിന്ന് ചൗധരി വിജയിക്കുന്നത്. 2014ല്‍ കോണ്‍ഗ്രസിന് നാല് സീറ്റ് ബംഗാളില്‍ ലഭിച്ചെങ്കില്‍ ഇക്കുറി അത് രണ്ടായി കുറഞ്ഞു.

കോണ്‍ഗ്രസും സി.പി.എമ്മും ബംഗാളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചൗധരി അടക്കമുളവരെ വലയിലാക്കാന്‍സ ബിജെപിക്ക് പദ്ധതിയുണ്ട്. അതിന് എത്ര കോടികള്‍ മുടക്കാനും ആളുകളുണ്ട്. അടുത്തകാലത്ത് ഹൈക്കമാന്‍ഡുമായി ചൗധരി ഇടഞ്ഞ് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് അധീര്‍ ചൗധരിയെ സംസ്ഥാന പിസിസി അധ്യക്ഷന്‍ പദവിയില്‍ നിന്ന് ഹൈക്കമാന്‍ഡ് നീക്കം ചെയ്തിരുന്നു. ഏകപക്ഷീയമായ നിലപാടായിരുന്നു അത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് തവണ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ ചൗധരി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചിരുന്നു. അതോടെ രാഹുല്‍ ക്ഷമ ചോദിച്ചെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

എല്‍.ഡി.എഫുമായി സഖ്യം വേണമെന്ന് ചൗധരി നിര്‍ദ്ദേശിച്ചെങ്കിലും അതും തള്ളിയിരുന്നു. അങ്ങനെ എല്ലാ തരത്തിലും അതൃപ്തനായ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിലനിര്‍ത്തേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ അത്യാവശ്യമായിരുന്നു. അതുകൊണ്ട് ഏഴ് തവണ എം.പിയായ കൊടിക്കുന്നിലിനേയും മൂന്ന് തവണ എം.പിയായ തരൂരിനേയും മനീഷ് തിവാരിയേയും മാറ്റിനിര്‍ത്തിയത്. കൊടിക്കുന്നില്‍ വിപ്പായി. ചൗധരിയുടെ പുതിയ സ്ഥാനം ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമാകുമെന്നാണ് ഹൈക്കമാന്‍ഡ് കണക്ക് കൂട്ടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (45 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends