Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു


പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍


അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്


പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക


വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി

വെടിക്കെട്ട് വികസനം; കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധം; രാജ്യത്ത് മുത്തലാഖ് നിർത്തലാക്കണം; രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം

20 JUNE 2019 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു

കരൾ മാറ്റ ശസ്ത്ര ക്രിയയ്ക്കു പണമില്ലാതെ വിഷമിച്ച കുടുംബത്തിനു രക്ഷയായി ഡോക്ടർമാർ: മാതൃകയായി ഡോക്ടർമാരുടെ ഇടപെടൽ

മകന് അച്ഛന്റെ ഫോൺ നൽകിയത് ഗെയിം കളിക്കാൻ; പക്ഷെ സംഭവിച്ചത് മറ്റൊന്ന്!! അച്ഛന്റെ അവിഹിതം മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ

തന്റെ മരണശേഷം സിഎന്‍ജി ശ്മാശനത്തില്‍ ദഹിപ്പിക്കണമെന്ന ഷീല ദീക്ഷിതിന്റെ ആഗ്രഹ പ്രകാരം മൃതദേഹം സംസ്കരിക്കും...

കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. 17ാം ലോക്സഭയിൽ രണ്ടാം മോദി സർക്കാറിന്റെ നയ പ്രഖ്യാപന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുത്തലാഖ് നിർത്തലാക്കണമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവ നിർത്തലാക്കേണ്ടത് സ്ത്രീകൾക്ക് തുല്യത നൽകുന്നതിന് അനിവാര്യമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ഗുരുവിന്‍റെയും രവീന്ദ്രനാഥ ടാഗോറിന്‍റെയും ആശയങ്ങളിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാം. നാരായണ ഗുരുവിന്‍റെ ആശയങ്ങൾ സർക്കാറിന് വെളിച്ചം പകരുമെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു. .

ഭീകരർക്കെതിരെ സൈന്യം നടത്തിയ മിന്നലാക്രമണത്തെയും മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയെ രാഷ്ട്രപതി അഭിനന്ദിച്ചു. വികസന പ്രവർത്തനം തുടരാനുള്ള അംഗീകാരമാണ് ജനവിധി. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തും. ദരിദ്രർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ജവാന്മാരുടെ മക്കൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തും. ആദിവാസി ക്ഷേമവും സ്ത്രീ സുരക്ഷയും മുഖ്യലക്ഷ്യമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

2024ഓടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 50 ശതമാനം സീറ്റ് വർധിപ്പിക്കും. ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രാജ്യം ഏറെ പ്രാധാന്യം നൽകണം. പുതിയതായി ജൽ ശക്തി മന്ത്രാലയം രൂപവത്കരിച്ചത് നിർണായക ചുവടുവെപ്പാണ്. കാവേരി, പെരിയാർ, മഹാനദി, നർമദ, ഗോദാവരി നദികൾ മാലിന്യ വിമുക്തമാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ശക്തവും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാജ്യമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. 61 കോടിയിലേറെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് റെക്കോർഡാണ്. വ്യക്തമായ ജനവിധിയാണ് വോട്ടിലൂടെ നൽകിയത്. എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനത്തിനായി നിലകൊള്ളുന്ന സർക്കാരാണ് അധികാരത്തിലുള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. തെരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്തിയതിന് തെരഞ്ഞെടുപ്പ് കമീഷനെയും ഉദ്യോഗസ്ഥരെയും രാഷ്ട്രപതി അഭിനന്ദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (4 minutes ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (2 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (2 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (3 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (4 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (4 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (4 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (4 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (4 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (4 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (5 hours ago)

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്  (5 hours ago)

കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍  (5 hours ago)

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു  (5 hours ago)

Malayali Vartha Recommends