Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാര്‍ ഉണ്ടായിട്ടും പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല...ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു


ഒന്നര ലക്ഷം രൂപയ്ക്ക് മേൽ വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള 19കാരൻ ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു: അഖിലേഷിന്റെ ആത്മഹത്യക്ക് പിന്നിൽ ബൈക്ക് ഭ്രമം അല്ലെന്നും, പ്രണയത്തെ ചൊല്ലിയുള്ള വിഷയമാണെന്നും സുഹൃത്തുക്കൾ: അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൊബൈൽ ഫോണുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചു


ഓസ്ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച പ്രാബല്യത്തിൽ വന്നു


പൊതുമേഖലയിലെ വമ്പന്‍ സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് കൊടുക്കുന്നു..ഓഹരി വിറ്റഴിക്കലിനു പുറമെ മാനേജ്‌മെന്റ് നിയന്ത്രണവും സ്വകാര്യമേഖലയിലേക്ക് കൈമാറും..ഒപ്പം മറ്റ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്


രണ്ട് വർഷം മുമ്പ് ആരോ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു; ഇപ്പോൾ ചെന്നൈയിലെ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നിയമം തെറ്റിക്കുന്നവരെ കുരച്ചു ചാടി ഭയപ്പെടുത്തുന്ന ചിന്നപ്പൊണ്ണയി: സോഷ്യൽ മീഡിയ കീഴടക്കിയ നായ

താനാവശ്യപ്പെട്ട കൈക്കൂലി നൽകിയില്ല; ഹെൽത്ത് സെന്ററിൽ നിന്ന് പൂർണ്ണ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും നഴ്സ് ഇറക്കി വിട്ടു; റോഡിൽ പ്രസവിക്കേണ്ടി വന്ന ദുർഗ്ഗതി വെളിപ്പെടുത്തി കുടുംബം

20 JUNE 2019 05:59 PM IST
മലയാളി വാര്‍ത്ത

താനാവശ്യപ്പെട്ട കൈക്കൂലി ലഭിക്കാതെ വന്നതോടെ പൂർണ്ണ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് നഴ്സ് ഇറക്കിവിട്ടെന്ന് പരാതി. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവരുന്നത്.

ആഗ്രയിലെ രുങ്കാത്ത പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നാണ് നിറഗർഭിണിയായ യുവതിയെ ഇറക്കിവിട്ടത്. തുടർന്ന് നടുറോഡിൽ പ്രസവിച്ച ഇവർക്ക് ആൺകുഞ്ഞിനെ കിട്ടി. ആഗ്രയിലെ ലഖൻപുർ ഗ്രാമവാസിയായ നൈന ദേവിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

ഇന്ന് രാവിലെ ഏഴ് മണിക്കാണ് നൈനയെ പേറ്റുനോവ് ഉണ്ടായതിനെ തുടർന്ന് ഭർത്താവായ ശ്യാം സിംഗ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സരിത സിംഗ് ഇവരെ അഡ്മിറ്റ് ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ജില്ലാ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് വിളിച്ച് നൽകണം എന്ന ശ്യം സിംഗിന്റെ ആവശ്യവും നഴ്സ് നിരാകരിച്ചുവെന്ന് പരാതിയിലുണ്ട്. നഴ്സിനോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസിലായതോടെ ശ്യാം സിംഗ്, ഭാര്യയുമായി ആശുപത്രിയിൽ നിന്നും പുറത്തേക്ക് നടന്നു. അപ്പോഴേക്കും വേദന മൂർദ്ധന്യത്തിലെത്തിയ നൈന ദേവി, റോഡിൽ തന്നെ പ്രസവിക്കുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മുകേഷ് വത്സ പറഞ്ഞു. ഇതേ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ സുപ്രിയ ജെയിൻ ഫാർമസിസ്റ്റ് സോനു ഗോയൽ എന്നിവരെ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് സ്ഥലം മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടാകത്തിലേക്ക് മലിനജലം ഒഴുക്കിവിട്ടാൽ കർശന നടപടി നേരിടേണ്ടി വരും; ഉത്തരവുമായി ഹൈക്കോടതി  (1 minute ago)

അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു  (6 minutes ago)

വെസ്റ്റ് ഇന്‍ഡീസ് വനികള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യൻ വനിതകൾ തൂത്തുവാരിയെടുത്തു  (18 minutes ago)

രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ ഞെട്ടി; കാറിന്റെ ഡോർ തുറന്നു കിടക്കുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരാണെന്ന് മനസിലായി; സംഭവം ഇങ്ങനെ  (31 minutes ago)

സിബിഎസ്‌ഇ റിക്രൂട്ട്‌മെന്റ്: 357 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബര്‍ 16  (50 minutes ago)

ഒന്നര ലക്ഷം രൂപയ്ക്ക് മേൽ വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള 19കാരൻ ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്  (1 hour ago)

നിങ്ങൾക്ക് വയ്യെങ്കിൽ ഞാൻ ചെയ്യും; ചപ്പുചവറുകള്‍ ചവറ്റു കൊട്ടയിൽ പെറുക്കിയിട്ട് ആന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ  (1 hour ago)

ഓസ്ട്രേലിയന്‍ കുടിയേറ്റരംഗത്ത് വൻ മാറ്റങ്ങള്‍  (1 hour ago)

കുവൈത്ത് സിറ്റിയുടെ മുഖം മാറുന്നു ...നഗരവികസനത്തിന് വേണ്ടി വൻ പദ്ധതികൾ ഒരുങ്ങുന്നു !  (1 hour ago)

ഷെഹ്ലയെ സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോയില്ല; രക്ഷിതാവ് വന്നാണ് ആശുപത്രിയിൽ എത്തിച്ചത്; ദുഃഖത്തോടെ സഹപാഠികൾ  (1 hour ago)

കേരളം കാത്തിരിക്കുന്ന മാ​മാ​ങ്കം സംസ്ഥാനത്ത് 400​ ​തി​യേ​റ്റ​റു​ക​ളിൽ എത്തും, തി​രുവനന്തപുരത്ത് തമി​ഴ്, തെലുങ്ക് പതി​പ്പുകളും !  (1 hour ago)

പാമ്പ് കടിയേറ്റ് വിദ്യാർഥിനിയുടെ മരണം ; സ്കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ  (1 hour ago)

അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കും  (1 hour ago)

ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് വീട്ടിലേക്ക്; അദ്ധ്യാപികയ്ക്കതിരെ നടപടി; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

രണ്ട് വർഷം മുമ്പ് ആരോ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു; ഇപ്പോൾ ചെന്നൈയിലെ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നിയമം തെറ്റിക്കുന്നവരെ കുരച്ചു ചാടി ഭയപ്പെടുത്തുന്ന ചിന്നപ്പൊണ്ണയി: സോഷ്യൽ മീഡിയ കീഴട  (1 hour ago)

Malayali Vartha Recommends