Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയങ്ക നിക് ദമ്പതികളുടെ ലൊസാഞ്ചല്‍സിലെ ആഡംബര വസതി


തമന്നയുടെ ഹോട്ട് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍


സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും കാറും; ഇനി 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്സണും വേണമെന്ന് ആവശ്യം; കിട്ടാതെ വന്നപ്പോൾ വാടക വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി...


തൊട്ടടുത്തു കിടക്കുന്ന തനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകൾ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു; കയ്യെത്തും ദൂരത്ത് മരണം നിൽക്കുകയാണ്... പക്ഷെ ആരൊക്കെയോ ചേർന്ന് തന്നെ കൊന്നു കളഞ്ഞെന്ന് സലിം കുമാർ; സ്വന്തം മരണം കണ്ട് കണ്ണു തള്ളിപ്പോയ ആളാണ് ഞാൻ...


ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ആരുമറിയാതെ 2018ൽ രജിസ്റ്റര്‍ വിവാഹം; മാസങ്ങൾ പിന്നിട്ടപ്പോൾ ക്രൂരനായി മാറിയ ഭർത്താവ്... മരണശേഷം വൈറലായി മാറിയ കൃതിയുടെ ടിക് ടോക്ക് വീഡിയോ

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്; പീഡന ശ്രമത്തിനു ഇരയായെന്ന് പരാതി നൽകിയ യുവതി കല്ലടയുടെ യാത്രാ ചാർട്ടിൽ ഉണ്ടായിരുന്നില്ല; പീഡന ശ്രമം വിവാദമായതോടെ പ്രതികരണവുമായി കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫ്

20 JUNE 2019 07:45 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫ്. പരാതി നല്‍കിയ സ്ത്രീ ചാര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഈ സ്ത്രീയെ വിളിച്ച് എഴുന്നേല്‍പ്പിച്ച് ചോദിച്ചതാണെന്നും പ്രതി ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ജോണ്‍സണ്‍ ജോസഫിനെ കോടതി റിമാന്‍റ് ചെയ്തിരിക്കുകയാണ്. 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാന്‍റ് ചെയ്തത്.

സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കല്ലട ബസ് ഉടമയെ കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷൻ പരിശോധിക്കുമെന്നും എം സി ജോസഫൈൻ അറിയിച്ചു. യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാർ സ്ത്രീകൾക്ക് ബസ് നിർത്തിക്കൊടുക്കുന്നില്ലെന്ന് പരാതികൾ കിട്ടിയിട്ടുണ്ട്. ഇക്കാര്യവും വനിതാ കമ്മീഷന്‍ അന്വേഷിക്കും. യാത്രക്കിടെ ബസ് ജീവനക്കാരൻ തന്നെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷൻ അറിയിച്ചു.

മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോണ്‍സന്‍റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗത്തിന്‍റെയും രജിസ്ട്രേഷനും പെർമിറ്റും കേരളത്തിന് വെളിയിൽ നിന്നാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. മറ്റ് ചട്ടലംഘനങ്ങളിൽ കർശന നടപടി തുടരുമെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക നിക് ദമ്പതികളുടെ ലൊസാഞ്ചല്‍സിലെ ആഡംബര വസതി  (8 hours ago)

ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം... അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്തു  (8 hours ago)

തമന്നയുടെ ഹോട്ട് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍ ലീഗുകാരും ഹിന്ദു തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍ ആര്‍.എസ്.എസും എതിര്‍പ്പുമായി രംഗത്ത് വരുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി  (8 hours ago)

കെ .എസ് .കെ .ടി. യു ജില്ലാ സമ്മേളനത്തില്‍ നടത്തി പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മലക്കംമറിഞ്ഞു  (9 hours ago)

കൊച്ചി മേയറും പരിവാരങ്ങളും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കത്ത് നല്‍കി  (9 hours ago)

വാളയാര്‍ കേസ്... സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി  (9 hours ago)

കോട്ടയത്ത് അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു  (9 hours ago)

സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണം; നിര്‍ണായക മൊഴിനിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി  (10 hours ago)

ഇനി ഹെല്‍മറ്റ് വേട്ട വേണ്ട... നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ തേടണം  (10 hours ago)

ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗയ്ക്ക് സംഭവിച്ചത്?  (10 hours ago)

മരട് ഫ്‌ളാറ്റ് വിഷയം സിനിമയാകുന്നു, 'മരട് 357' സംവിധാനം കണ്ണന്‍ താമരക്കുളം !  (11 hours ago)

ഷൈന്‍ നിഗം നായകനായ സാജിദ് യഹിയ ചിത്രം ഖല്‍ബ് എത്തുന്നു ....!  (11 hours ago)

അമ്പിളി ദേവിക്ക് ആൺകുഞ്ഞ് പിറന്നു സന്തോഷം പങ്കിട്ട് ആദിത്യൻ ജയൻ !  (11 hours ago)

സുസ്‌മിത സെന്നിന്റെ 44ാം പിറന്നാളിന് നിറം പകർന്ന് പ്രിയപ്പെട്ടവർ......ആഘോഷരാവിൽ താരം !  (11 hours ago)

Malayali Vartha Recommends