Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിക് ടോക്കിന് അടിമയായി മംഗല്യസൂത്രവും കൈയ്യില്‍ വളകളുമിട്ട് ആത്മഹത്യ ചെയ്ത് പന്ത്രണ്ടുവയസുകാരൻ

21 JUNE 2019 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

ബീഹാറിലും ആസാമിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 166 ആയി

രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി... ഇന്ന് ഉച്ചയ്ക്ക് 2.45ന് പേടകത്തിന്റെ വിക്ഷേപണം നടക്കും

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു

കരൾ മാറ്റ ശസ്ത്ര ക്രിയയ്ക്കു പണമില്ലാതെ വിഷമിച്ച കുടുംബത്തിനു രക്ഷയായി ഡോക്ടർമാർ: മാതൃകയായി ഡോക്ടർമാരുടെ ഇടപെടൽ

മംഗല്യസൂത്രമണിഞ്ഞ് ടിക് ടോക്ക് ചലഞ്ചില്‍ പങ്കാളിയായ പന്ത്രണ്ടുവയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് കുട്ടിയുടെ ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്.മംഗല്യസൂത്രവും കൈയ്യില്‍ വളകളുമിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു കുട്ടി. വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുളിമുറിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കട്ടിയുള്ള ലോഹമാലയും കുട്ടി കഴുത്തില്‍ ചുറ്റിയിരുന്നു. ഈ ലോഹമാല ഉപയോഗിച്ചാണ് ജീവനൊടുക്കിയത്.

വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടിക് ടോക്ക് എപ്പോഴും കാണാറുണ്ടെന്നും രാത്രി മുഴുവന്‍ ഉപയോഗിച്ചിരുന്നതായും കുട്ടിയുടെ പിതാവ് പറയുന്നു. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് മംഗല്യസൂത്രവും വളകളുമണിഞ്ഞ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണം തരുന്നത് ആരാണ്? പരീക്ഷ പേപ്പറിൽ ഒന്നാം ക്ലാസുകാരന്റെ ഉത്തരം കണ്ട ടീച്ചറുടെ ബോധം പോയി; സോഷ്യൽമീഡിയയിൽ വൈറലായി ഉത്തര കടലാസ്  (17 minutes ago)

യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും... കനത്ത പൊലീസ് കാവലിലാവും പ്രവര്‍ത്തനം... തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളേജില്‍ പ്രവേശിപ്പിക്കുകയ  (18 minutes ago)

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി... ആലപ്പുഴ തുമ്പോളിയില്‍ വീട്ടമ്മയെ വീട്ടുവരാന്തയില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു  (34 minutes ago)

ബീഹാറിലും ആസാമിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 166 ആയി  (52 minutes ago)

വീടിന്റെ മതിലിടിഞ്ഞ് തൊട്ടടുത്തുള്ള 100 അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായത് അയല്‍വാസിയും മകനും  (1 hour ago)

സ്‌റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു... ഷോയ്ക്കിടെ തളര്‍ന്നു വീണതു കണ്ട് തമാശ കാണിക്കുകയാണെന്ന് കാണികള്‍ കരുതി, ഒടുവില്‍...  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (1 hour ago)

രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി... ഇന്ന് ഉച്ചയ്ക്ക് 2.45ന് പേടകത്തിന്റെ വിക്ഷേപണം നടക്കും  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു... കേരള തീരത്തേക്കു പടിഞ്ഞാറു ദിശയില്‍നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യത... മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്  (2 hours ago)

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (11 hours ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (11 hours ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (11 hours ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (11 hours ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (13 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (14 hours ago)

Malayali Vartha Recommends