Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

മനം നിറയും മുൻപേ മണ്മറഞ്ഞ മഴത്തുള്ളികൾ: കടുത്ത ആശങ്കയിൽ ചെന്നൈ നഗരം

21 JUNE 2019 04:05 PM IST
മലയാളി വാര്‍ത്ത

ആശ്വാസമായി മഴ എത്തിയെങ്കിലും തീരാദുരിതക്കയത്തിലാണ് ചെന്നൈ നഗരനിവാസികൾ. കഴിഞ്ഞ രണ്ടു വര്ഷമായുള്ള മഴയുടെ ലഭ്യതാക്കുറവാണ് തമിഴ്‌നാട്ടിൽ ശുദ്ധജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളമില്ലാത്തതു കാരണം ഹോട്ടലുകൾ പൂട്ടുന്നു, ജനങ്ങൾ താമസം മാറുന്നു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു,സ്കൂളുകൾ പ്രവൃത്തി സമയം കുറയ്ക്കുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയിൽ പകച്ചുനിൽക്കുകയാണ് ചെന്നൈ നഗരം.

കഴിഞ്ഞവര്ഷം ചില ജില്ലകളിൽ 60 ശതമാനംവരെ മഴ ലഭ്യതക്കുറവുണ്ടായി. ജലക്ഷാമം രൂക്ഷമായത് നഗരഹൃദയത്തിലാണ്. അതിതീക്ഷ്ണമായ ചൂടും ജലക്ഷാമവും കാരണം കുളത്തിലെ മീനുകൾ ചത്തുപൊങ്ങുന്നു. നഗരത്തിലെ കിണറുകൾ താഴിട്ട് പൂട്ടുകയും സമയക്രമത്തിൽ നറുക്കിട്ട് വെള്ളം 3 കുടം മാത്രം നൽകുന്ന കാഴ്ചയും വ്യക്തമാണ്. വെള്ളം സംഭരിക്കാവുന്ന ബക്കറ്റുകൾ, വലിയ പാത്രങ്ങൾ എന്നിവയുടെ വിൽപന വർധിച്ചു. നിർമാണ മേഖലയിലെ 60% ജോലികൾ നിർത്തി.

ചെന്നൈ ഉൾപ്പെടെ ആകെയുള്ള 33 ജില്ലകളിൽ 24 എണ്ണം പൂർണമായും വരൾച്ചബാധിതം. ഭൂഗർഭ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നതിനാൽ കുഴൽക്കിണറുകൾ വറ്റി.ഭൂഗർഭ ജലനിരപ്പ് നഗരമേഖലയിൽ 15 അടി വരെ താഴ്ന്നു. മധുരവയൽ പ്രദേശത്ത് ഒരു വർഷത്തിനിടെ 10.4 മീറ്ററാണു താഴ്ന്നത്.ലക്ഷക്കണക്കിന് രൂപയാണ് ഓരോ ഫ്‌ളാറ്റുകളും വെള്ളത്തിനായി ചിലവാക്കുന്നത്. ടാങ്കർ ലോറികളുടെ വരവനുസരിച്ച് ചെന്നൈ നഗരത്തിലെ ജനജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ് . വികസനത്തിന്റെ പാതയിലാണ് തമിഴ്നാട് സർക്കാർ എന്ന് നെടുനീളം പ്രസംഗിക്കുമ്പോളും കാലത്തെയും പ്രകൃതിയെയും മറന്ന മനുഷ്യന്റെ അതിവികസനം മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

16 വർഷത്തിനുശേഷം ചെന്നൈ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രേശ്നത്തിന്റെ മുഖ്യ കാരണം മഴവെള്ള സംഭരണ പദ്ധതി കൃത്യമായി നടപ്പിലാക്കാത്തതു തന്നെയാണെന്നാണ് വിദഗ്ധർ വെളിപ്പെടുത്തുന്നത്. 4 വർഷത്തിന് മുൻപ് വന്ന പ്രളയവും ഇപ്പോൾ നേരിടുന്ന ജലക്ഷാമവും കേരളത്തിനു ഒരു മുന്നറിയിപ്പായി തമിഴ്നാട് മാറിയിരിക്കുകമനം നിറയും മുബേ മണ്മറഞ്ഞ മഴത്തുള്ളികൾ: കടുത്ത ആശങ്കയിൽ ചെന്നൈ നഗരം


ആശ്വാസമായി മഴ എത്തിയെങ്കിലും തീരാദുരിതക്കയത്തിലാണ് ചെന്നൈ നഗരനിവാസികൾ.കഴിഞ്ഞ രണ്ടു വര്ഷമായുള്ള മഴ ലഭ്യതാക്കുറവാണ് തമിഴ്‌നാട്ടിൽ ശുദ്ധജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളമില്ലാത്തതു കാരണം ഹോട്ടലുകൾ പൂട്ടുന്നു, ജനങ്ങൾ താമസം മാറുന്നു, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നു,സ്കൂളുകൾ പ്രവൃത്തി സമയം കുറയ്ക്കുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയിൽ പകച്ചുനിൽക്കുകയാണ് ചെന്നൈ നഗരം.

കഴിഞ്ഞവര്ഷം ചില ജില്ലകളിൽ 60 ശതമാനംവരെ മഴ ലഭ്യതക്കുറവുണ്ടായി. ജലക്ഷാമം രൂക്ഷമായത് നഗരഹൃദയത്തിലാണ്. അതിതീക്ഷ്ണമായ ചൂടും ജലക്ഷാമവും കാരണം കുളത്തിലെ മീനുകൾ ചത്തുപൊങ്ങുന്നു. നഗരത്തിലെ കിണറുകൾ താഴിട്ട് പൂട്ടുകയും സമയക്രമത്തിൽ നറുക്കിട്ട് വെള്ളം 3 കുടം മാത്രം നൽകുന്ന കാഴ്ചയും വ്യക്തമാണ്. വെള്ളം സംഭരിക്കാവുന്ന ബക്കറ്റുകൾ, വലിയ പാത്രങ്ങൾ എന്നിവയുടെ വിൽപന വർധിച്ചു. നിർമാണ മേഖലയിലെ 60% ജോലികൾ നിർത്തി.

ചെന്നൈ ഉൾപ്പെടെ ആകെയുള്ള 33 ജില്ലകളിൽ 24 എണ്ണം പൂർണമായും വരൾച്ചബാധിതം. ഭൂഗർഭ ജലനിരപ്പ് ആശങ്കജനകമാംവിധം താഴ്ന്നതിനാൽ കുഴൽക്കിണറുകൾ വറ്റി.ഭൂഗർഭ ജലനിരപ്പ് നഗരമേഖലയിൽ 15 അടി വരെ താഴ്ന്നു. മധുരവയൽ പ്രദേശത്ത് ഒരു വർഷത്തിനിടെ 10.4 മീറ്ററാണു താഴ്ന്നത്.ലക്ഷക്കണക്കിന് രൂപയാണ് ഓരോ ഫ്‌ളാറ്റുകളും വെള്ളത്തിനായി ചിലവാക്കുന്നത്. ടാങ്കർ ലോറികളുടെ വരവനുസരിച് ചെന്നൈ നഗരത്തിലെ ജനജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ് .വികസനത്തിന്റെ പാതയിലാണ് തമിഴ്നാട് സർക്കാർ എന്ന് നെടുനീളം പ്രേസംഗിക്കുമ്പോളും കാലത്തെയും പ്രകൃതിയെയും മറന്ന മനുഷ്യന്റെ അതിവികസനം മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

16 വർഷത്തിനുശേഷം ചെന്നൈ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രേശ്നത്തിന്റെ മുഖ്യ കാരണം മഴവെള്ള സംഭരണ പദ്ധതി കൃത്യമായി നടപ്പിലാക്കാത്തതു തന്നെയാണെന്നാണ് വിദഗ്ധർ വെളിപ്പെടുത്തുന്നത്.വർഷത്തിന് മുൻപ് വന്ന പ്രളയവും ഇപ്പോൾ നേരിടുന്ന ജലക്ഷാമവും കേരളത്തിനു ഒരു മുന്നറിയിപ്പായി തമിഴ്നാട് മാറിയിരിക്കുകയാണ് . അധികം ദൂരമല്ലാത്ത മുന്നറിയിപ്പാണിതെന്ന്‌ വിദഗ്ധർ വ്യക്തമാക്കുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (6 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (6 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (6 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (9 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (10 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (10 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (10 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (10 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (11 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (11 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (13 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (13 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (13 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (13 hours ago)

Malayali Vartha Recommends