Widgets Magazine
17
Sep / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്‍റെ അഭിഭാഷകർ കണ്ട ദൃശ്യങ്ങൾ ചിത്രീകരിച്ചത് നിർത്തിയിട്ട വാഹനത്തിലാണെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകർ വാദിച്ചത്.. അങ്ങനെയെങ്കിൽ നടന്നത് പീഡനമല്ല , ഉഭയ സമ്മതപ്രകാരം ആയിരുന്നെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു..


മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകളും താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിച്ചില്ല ..വൻ പ്രതിഷേധം മറികടന്ന് മാത്രമേ മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ കഴിയൂ എന്ന് ഇതോടെ ഉറപ്പായി ..


മലപ്പുറത്ത് 14കാരന്റെ നുണയിൽ നാട്ടുകാർ പഞ്ഞിക്കിട്ടത് ഒന്നുമറിയാത്ത യുവാക്കളെ; വിദ്യാർത്ഥിയുടെ തട്ടിക്കൊണ്ടുപോകൽ കഥ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിൽ:- രക്തം ഛർദ്ദിക്കുംവരെ യുവാക്കളെ ക്രൂര മർദ്ദനത്തിനിരയായ 40 പേര്‍ക്കെതിെര വധശ്രമത്തിന് കേസെടുത്തു


കാണാതായിട്ട് 10 ദിവസംകഴിഞ്ഞിട്ടും അഞ്ചുവയസ്സുകാരനെ തേടി ആരും വന്നില്ല ..അച്ഛന്റെ പേര് സൂപ്പർമാൻ ആണെന്ന് പറയുന്ന കുട്ടിക്ക് ഇംഗ്ലീഷ് മാത്രമേ അറിയൂ


74-ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ലോകറെക്കോര്‍ഡ് ഇട്ട മംഗയമ്മയെ പ്രസവത്തിന് പിന്നാലെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്ന് ഭർത്താവും ചികിത്സയിലായതോടെ 54വർഷം നേർച്ചയും വഴിപാടുകളുമായി നടന്ന് ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച പെൺകുഞ്ഞുങ്ങൾ ബന്ധുക്കളുടെ സങ്കടക്കണ്ണീരാകുന്നു...

ലിച്ചി പഴം പേടിക്കേണ്ട!! മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം

25 JUNE 2019 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

'ആഗോളതലത്തിൽ അജണ്ടകള്‍ തീരുമാനിക്കുന്നതില്‍ ഇന്ത്യയുടെ ശബ്ദം മികച്ചത്'' വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാത്തവര്‍ രാജ്യ സ്‌നേഹമില്ലാത്തവരാണെന്ന്‌ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്‌

മോദി സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ തിക്കും തിരക്കും; പ്രിയനേതാവിന്റെ ജന്മദിനം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍,​മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ പൊന്നും വില നല്‍കി വാങ്ങി സൂക്ഷിക്കാനുള്ള മത്സരത്തിൽ; പിണറായിയുടെ ആനക്കും ഡിമാന്റ്

അസ്ത്ര മിസൈൽ പരീക്ഷണ വിക്ഷേപണം വൻ വിജയം; പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് അഭിമാനമായി വീണ്ടും ഡിആർഡിഒ

രക്തം ചീന്താത്ത കശ്മീർ; ജ​മ്മു കാ​ശ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലായതായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

110ലധികം കുട്ടികളാണ് ഈ വര്‍ഷം മുസാഫര്‍പൂരില്‍ എന്‍സിഫലൈറ്റിസ് മൂലം മരിച്ചത്. മിക്കവരും 10 വയസില്‍ താഴെയുള്ളവര്‍. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെയായിരുന്നു ഭൂരിഭാഗം മരണങ്ങളും. രൂക്ഷമായ പോഷകാഹാരക്കുറവിന് പുറമെ അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോമിന് കാരണമാകുന്നത് ലിച്ചിപ്പഴം കഴിക്കുന്നതാണ് എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. അതേസമയം ലിച്ചിപ്പഴവും എന്‍സിഫലൈറ്റിസ് മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് എന്‍ആര്‍സിഎല്‍ ഡയറക്ടര്‍ ഡോ വിശാല്‍ നാഥ് പറഞ്ഞത്. ലിച്ചി പഴം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്. എന്തുകൊണ്ട് അവിടെ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാത്തത് എന്ന ചോദ്യവും ഉയരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആഗോളതലത്തിൽ അജണ്ടകള്‍ തീരുമാനിക്കുന്നതില്‍ ഇന്ത്യയുടെ ശബ്ദം മികച്ചത്'' വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഉഭയ സമ്മത പ്രകാരമെന്ന് ദിലീപ്  (2 hours ago)

ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടോ ? അമേരിക്കന്‍ ബഹിരാകാശ യാത്രികനോട് ബ്രാഡ് പിറ്റിൻറെ ചോദ്യം ; മറുപടി ഇങ്ങനെ  (2 hours ago)

ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാത്തവര്‍ രാജ്യ സ്‌നേഹമില്ലാത്തവരാണെന്ന്‌ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്‌  (2 hours ago)

മോദി സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ തിക്കും തിരക്കും; പ്രിയനേതാവിന്റെ ജന്മദിനം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍,​മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ പൊന്നും വില നല്‍കി വാങ്ങി സൂക്ഷിക്കാനുള്ള മത്സരത്തിൽ; പിണറായിയുടെ  (2 hours ago)

അസ്ത്ര മിസൈൽ പരീക്ഷണ വിക്ഷേപണം വൻ വിജയം; പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് അഭിമാനമായി വീണ്ടും ഡിആർഡിഒ  (2 hours ago)

ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും കുരുക്കിൽ; മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ വെട്ടിലാക്കി കട്ടപ്പന സ്വദേശിയുടെ  (2 hours ago)

രക്തം ചീന്താത്ത കശ്മീർ; ജ​മ്മു കാ​ശ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലായതായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ  (2 hours ago)

എങ്ങും എത്താതെ മരട് -കിടപ്പാടം പോകുമോ എന്ന ആശങ്കയിൽ താമസക്കാർ  (2 hours ago)

മാർ ഇവാനിയോസ് കോളജ് ക്യാമ്പസിൽ വാഹനാപകടം ; രണ്ട് വിദ്യാർഥികൾക്ക് ​ഗുരുതരമായി പരിക്കേറ്റു  (2 hours ago)

നടിയുടെ കുടുംബം ആശങ്കയിൽ; മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു; ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും ആശങ്കയിൽ  (2 hours ago)

'കുടുക്ക്' പാട്ടിന്കിടിലൻ ഡാന്‍സുമായി പള്ളീലച്ചൻ; വീഡിയോ വൈറൽ  (3 hours ago)

മലപ്പുറത്ത് 14കാരന്റെ നുണയിൽ നാട്ടുകാർ പഞ്ഞിക്കിട്ടത് ഒന്നുമറിയാത്ത യുവാക്കളെ; വിദ്യാർത്ഥിയുടെ തട്ടിക്കൊണ്ടുപോകൽ കഥ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിൽ:- രക്തം ഛർദ്ദിക്കുംവരെ യുവാക്കളെ ക്രൂര മർദ്  (3 hours ago)

ചൊവ്വാ ദോഷവും, വിവാഹവും... വ്യാജപ്രചരണങ്ങളില്‍ വീണുപോകരുത്‌! ചൊവ്വാദോഷത്തിന്റെ യാഥാർഥ്യങ്ങൾ  (3 hours ago)

വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്ന കാര്യത്തിൽ പുതിയ തീരുമാനങ്ങളുമായി മോദി സർക്കാർ ; മതം മാറ്റവുമായി ബന്ധപ്പെട്ട് അക്രമം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാറ്റങ്ങളെന്ന് സൂചന  (3 hours ago)

Malayali Vartha Recommends