Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ആത്മഹത്യയെന്ന്‌ കുറ്റപത്രം; പൊള്ളലേറ്റതിന് ശേഷമാണ് വെടിയുണ്ട കൊണ്ടതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്; വൈരുധ്യങ്ങളിൽ കുഴങ്ങി കോടതി ?....ദുരൂഹതകൾ ചുരുളഴിയാത്ത യുവതിയുടെ മരണം ഇനി സിബിഐ യ്ക്ക്

29 JUNE 2019 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

2017 ഒക്ടോബറിൽ നടന്ന യുവതിയുടെ മരണം കൊലപാതകമോ ? ആത്‌മഹത്യയോ? ഉത്തരം കിട്ടാതെ കുഴങ്ങിയിരിക്കുകയാണ് കോടതി. കുറ്റപത്രം വിശ്വാസത്തിലെടുക്കാനാകില്ലെന്നും അന്വേഷണം നേരായ ദിശയിലല്ലെന്നും വിമര്‍ശിച്ച കോടതി കേസ് സിബിഐക്ക് കൈമാറാന്‍ നിർദ്ദേശം നൽകി.

ബംഗാളിലെ റാണിഗഞ്ജ് ആസ്ഥാനമായുള്ള വ്യവസായി കുടുംബത്തിലെ പുഷ്പയാണ് പോള്ളലേറ്റു ആശുപത്രിയിൽ വച്ച് മരണമടഞ്ഞതു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു വെടിയുണ്ട ഏറ്റിരുന്നുവെന്നു കണ്ടെത്തി. ഇതേ തുടർന്ന് ഭർത്താവും വ്യവസായിയുമായ മനോജ് ഭലോട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പയുടേതു ആത്മഹത്യയാണെന്ന് പോലീസ് കുറ്റപത്രം സമർപ്പിച്ചതോടെ മനോജിനെ വെറുതെ വിട്ടിരുന്നു. ആത്മഹത്യ എന്നാണ് മനോജിൻറെ കുടുംബം പറയുന്നത്. എന്നാൽ പോസ്മോര്ട്ടം റിപ്പോർട്ടിലും കുറ്റപത്രത്തിലുമുള്ള ചേർച്ചയില്ലായ്മയാണ് പുഷ്പയുടെ കുടുംബത്തെ വീണ്ടും പരാതി നൽകാൻ പ്രേരിപ്പിച്ചത്. പുഷ്പയുടെ സഹോദരൻ ഗോപാല്‍ കുമാര്‍ അഗര്‍വാള്‍ ഹൈക്കോടതിയെ സമീപിച്ചു.

പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിൽ പൊള്ളലേറ്റതിനു ശേഷമാണ് തലയ്ക്കു വെടിയേറ്റിരിക്കുന്നത്. കുറ്റപത്രത്തില്‍ പറയുന്നതാകട്ടെ ആദ്യം വെടിയേല്‍ക്കുകയും പിന്നാലെ തീപിടിത്തത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തുവെന്നും. വെടിവച്ച സമയത്ത് മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന നിലയിലായിരുന്നുവെന്നും അതിൽ നിന്നുമാണ് പൊള്ളലേറ്റതെന്നും വാദമുണ്ടായിരുന്നു. എന്നാൽ പുഷ്പയുടെ കൈകള്‍ക്കാണു മാത്രമാണ് പൊള്ളലേറ്റിരിക്കുന്നതു. ഗ്യാസ് സിലിണ്ടറിൽ നിന്നുമാണെങ്കിൽ ദേഹം മുഴുവനും പൊള്ളൽ ഏൽക്കേണ്ടതായിരുന്നുവല്ലേ എന്നാണ് നിലനിൽക്കുന്ന സംശയം.

മനോജിന്റെ കുടുംബം ആത്മഹത്യ എന്ന് വാദിക്കുന്നതിനെ ശരി വയ്ക്കുന്ന തരത്തിലായിരുന്നു പോലീസ് കേസിനെ അവസാനിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളെ പരിശോധിക്ക പോലും ചെയ്യാതെയാണ് പൊലീസ് അന്തിമ കുറ്റപത്രം സമർപ്പിച്ചതെന്ന് സഹോദരൻ പറഞ്ഞു. തോക്കു അശ്രദ്ധമായി ഉപയോഗിച്ചതിനാലാണ് വെടിയേറ്റതെന്നും തോക്ക് അശ്രദ്ധമായി ഉപയോഗിക്കുമ്ബോള്‍ പൊട്ടാതിരിക്കാനുള്ള സുരക്ഷാ ലോക്ക് സംവിധാനങ്ങൾ എങ്ങനെ മാറ്റുമെന്നു പുഷ്പയ്ക്ക് അറിയില്ലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. പക്ഷെ തോക്ക് ഉപയോഗിച്ചു മുന്‍പരിചയമില്ലാത്ത പുഷ്പ എങ്ങനെ സ്വയം വെടിവച്ചെന്നു കോടതിയും തിരിച്ചു ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (6 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (16 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (21 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (23 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (30 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (38 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (45 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (1 hour ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (2 hours ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (3 hours ago)

Malayali Vartha Recommends