Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 150ലേറെ നേതാക്കള്‍ പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന് രാജി കത്ത് നല്‍കി

29 JUNE 2019 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

രാഹുല്‍ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട രാജി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 150ലേറെ നേതാക്കള്‍ പി.സി.സി, എ.ഐ.സി.സി നേതൃത്വത്തിന് രാജി കത്ത് നല്‍കിയത്. പാര്‍ട്ടി ഇതുവരെ ആരുടെയും രാജി അംഗീകരിച്ചില്ല. രാഹുല്‍ഗാന്ധിയ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മടക്കി കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അറിയുന്നു. അതിനാല്‍ രാഹുല്‍ തീരുമാനം പുനപ്പരിശോധിക്കുമോ എന്നാണ് മുതിര്‍ന്ന നേതാക്കള്‍ കാത്തിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ ശേഷം ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ഗ്ഗീയ പരാമര്‍ശങ്ങളും തുടരുകയാണ്. സര്‍ക്കാരിനെതിരെ ഏത് രീതിയില്‍ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കാന്‍ പോലും കോണ്‍ഗ്രസിനായിട്ടില്ല. പാര്‍ട്ടിയിലെയും പാര്‍ലമെന്ററി രംഗത്തെയും പ്രതിസന്ധി ഒഴിവാക്കാന്‍ രാഹുല്‍ വരണമെന്നാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പൊതുവികാരം.

പാര്‍ട്ടിയെ നന്നാക്കാനുള്ള ശ്രമങ്ങള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഡി.സി.സികള്‍ അവര്‍ പിരിച്ചുവിട്ടു. യുവാക്കള്‍ക്ക് പ്രാമുഖ്യമുള്ള കമ്മിറ്റികളായിരിക്കും ഇനി വരുന്നത്. രാഹുലിന്റെ തീരുമാനം കടുത്തതായതിനാല്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരുമെന്ന് മുതിര്‍ന്നനേതാവ് എം. വീരപ്പമൊയ്‌ലി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ രാജിവയ്ക്കാതിനെതിരെ രാഹുല്‍ കഴിഞ്ഞ ദിവസം വിമര്‍ശനം നടത്തിയതോടെ അവരും വെട്ടിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുന്നതിന് പകരം അധ്യക്ഷനായ തന്നെ പ്രതിസന്ധിയിലാക്കി പല മുതിര്‍ന്ന നേതാക്കളും മക്കളെ മത്സരിപ്പിക്കാനും അവരുടെ സീറ്റുകള്‍ ഭദ്രമാക്കാനുമാണ് ശ്രമിച്ചതെന്ന് രാഹുല്‍ ആദ്യമേ പറഞ്ഞിരുന്നു. 

പി.ചിദംബരവും അശോക് ഗലാട്ടും കമല്‍നാഥും അടക്കം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പോകാത്തതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ ആന്ധ്രയില്‍ സഖ്യം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ട മുതിര്‍ന്ന നേതാവ് എ.കെ ആന്റണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക അധിക്ഷേപമാണ് ഉയര്‍ന്നത്. ഉത്തരേന്ത്യയിലെ പലസംസ്ഥാനങ്ങളിലും പാര്‍ട്ടി എം.ല്‍.എമാരും എം.പിമാരും ബി.ജെ.പിയില്‍ ചേക്കേറുന്ന സാഹചര്യവും ഉണ്ടായി. ബംഗാളില്‍ നിന്ന് ജയിച്ച അധിര്‍ ചൗധരി ബി.ജെ.പിയിലേക്ക് ചേക്കേറാതിരിക്കാനാണ് സോണിയാ ഗാന്ധി മറ്റ്പല മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കിയാണ് ലോക്‌സഭാ കക്ഷിനേതാവാക്കിയത്. കരുത്തുറ്റ നേതൃത്വം ഉണ്ടാവാന്‍ രാഹുലിന് കഴിയുമെന്നാണ് രാജിക്കത്ത് നല്‍കിയ നേതാക്കളുടെ നിലപാട്. പരാജയത്തിന് രാഹുലിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നാണ് എ.ഐ.സി.സി സെക്രട്ടറി വീരേന്ദ്ര റാത്തോഡ് പറയുന്നത്. 

പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും പ്രവര്‍ത്തകസമിതി യോഗം ചേരാത്തതില്‍ പി.സി.സി അധ്യക്ഷന്‍മാര്‍ക്ക് ഉള്‍പ്പെടെ കടുത്ത അതൃപ്തിയുണ്ട്. നേതൃനിരയിലുള്ള വടവൃക്ഷങ്ങളെയെല്ലാം ഒഴിവാക്കണമെന്നാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ആഗ്രഹം. അതിന് എത്രത്തോളം സാധുതയുണ്ടെന്ന് പറയാനാവില്ല. പാര്‍ട്ടി സംഘടനാ തലത്തില്‍ അടിമുറി മാറ്റംവേണമെന്നാണ് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ പിണക്കി മുന്നോട്ട് പോവുക പ്രയാസമാണെന്ന് സോണിയാ ഗാന്ധിക്ക് അറിയാം. രാഹുലുമായും പ്രിയങ്കയുമായും ഇക്കാര്യം അവര്‍ സംസാരിച്ചിട്ടുണ്ടാകും. അതുകൊണ്ടാകാം അവര്‍ കടുത്തനിലപാട് സ്വീകരിക്കാത്തത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (5 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (15 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (20 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (22 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (29 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (37 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (44 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (1 hour ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (2 hours ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (3 hours ago)

Malayali Vartha Recommends