Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇവിടെ കടക്ക് പുറത്ത് യുപിയിൽ അകത്ത് കിടക്ക് ; ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുൻപ് മാദ്ധ്യമപ്രവർത്തകരെ മുറിയിൽ പൂട്ടിയിട്ടതായി ആരോപണം

01 JULY 2019 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുൻപ് മാദ്ധ്യമപ്രവർത്തകരെ മുറിയിൽ പൂട്ടിയിട്ടതായി ആരോപണം. മൊറാദാബാദ് ആശുപത്രി സന്ദര്‍ശനത്തിനിടെയാണ് വിവാദമായ സംഭവം. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തടയാന്‍ വേണ്ടിയാണ് തങ്ങളെ പൂട്ടിയിട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്തെത്തി.

ഇവർ പുറത്ത് ചാടില്ലെന്ന് ഉറപ്പ് വരുത്താൻ മജിസ്‌ട്രേറ്റ് വാതിൽക്കൽ ഗാർഡുകളേയും നിർത്തിയിരുന്നതായും മാദ്ധ്യമപ്രവർത്തകർ പറയുന്നു. ആശുപതിയുടെ എമർജെൻസി റൂമിനകത്താണ് ഇവരെ പൂട്ടിയിട്ടത്. അരമണിക്കൂർ സന്ദർശനത്തിന് ശേഷം യോഗി ആശുപത്രി വിട്ടുപോയ ശേഷം മാത്രമാണ് മജിസ്‌ട്രേറ്റായ രാകേഷ് കുമാർ സിംഗ് നേരിട്ടെത്തി ഇവരെ മോചിപ്പിച്ചത്. പൂട്ടിയിട്ടതിന് മാദ്ധ്യമപ്രവർത്തകർ തന്നെയാണ് കുറ്റക്കാർ എന്നാണ് മജിസ്‌ട്രേറ്റിന്റെ പക്ഷം. ഇവർ ആശുപത്രി സന്ദർശിക്കാൻ പാടില്ലെന്നും മജിസ്‌ട്രേറ്റ് പറഞ്ഞതായി മാദ്ധ്യമപ്രവർത്തകർ പറയുന്നു.എന്നാൽ പിന്നീട് ഇങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് രാകേഷ് കുമാർ നിലപാട് മാറ്റി. മാദ്ധ്യമപ്രവർത്തകരോട് ആശുപത്രി വാർഡിനകത്ത് കയറരുതെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ എന്നും അവരെ പൂട്ടിയിട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തിരക്ക് കൊണ്ടാണ് താൻ മാദ്ധ്യമപ്രവർത്തകരെ വാർഡിനകത്തേക്ക് കടത്തി വിടാതിരുന്നതെന്നും ഇദ്ദേഹം പറയുന്നു.എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ സംഭവത്തിനെതിരെ ട്വിറ്ററിലൂടെ രംഗത്ത് വന്നു. 'മാദ്ധ്യമപ്രവർത്തകരെ അവിടെ തടവിലാക്കിയിരിക്കുകയാണ്. അവരുടെ ചോദ്യങ്ങൾ ആരും കേൾക്കുന്നില്ല. അവിടുത്തെ പ്രശ്നങ്ങൾ അവിടെ അവഗണിക്കപ്പെടുകയാണ്. ലോക്സഭയിൽ വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയ ബി.ജെ.പി സർക്കാർ ജനങ്ങളുടെ ചോദ്യങ്ങൾക്കെതിരെ മുഖം തിരിക്കുകയാണ്.' പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റ് ചെയ്തു.

അടുത്തിടെ കേരളത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ മുന്‍പ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തുവച്ച്‌ "കടക്ക്‌ പുറത്ത്‌" കല്‍പ്പിച്ചതും കൊച്ചി ഗസ്‌റ്റ്‌ ഹൗസില്‍വച്ച്‌ "മാറി നില്‍ക്ക്‌" എന്ന്‌ ആക്രോശിച്ചതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിയില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്‌. സംഘടിപ്പിച്ച സമരം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ന്യൂസ്‌ 18 ചാനലിലെ മാധ്യമ പ്രവർത്തകയോട് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ ധാര്‍ഷ്‌ട്യത്തോടെ പെരുമാറിയത്‌ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ്. പ്രകടനത്തിനൊപ്പം നടന്ന്‌ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോടു മോഹനന്‍ ക്ഷുഭിതനായി പ്രതികരിക്കുകയായിരുന്നു. സമരത്തിന്റെ മുന്നോട്ടുള്ള രൂപമാണു മാധ്യമപ്രവര്‍ത്തക ചോദിച്ചത്‌. അതൊന്നും സമരത്തിനിടെയാണോ ബൈറ്റ്‌ എടുക്കുന്നതെന്നു ചോദിച്ചതിനു പിന്നാലെയാണ്‌ ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നു വ്യക്‌തമാക്കി മാറിനില്‍ക്കാന്‍ ആജ്‌ഞാപിച്ചത്‌. തുടര്‍ന്നു പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുനീങ്ങി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (23 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (27 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (35 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (47 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (55 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends